News Flash
X
ഖത്തറിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ചെലവ് കുറഞ്ഞ ക്വാറന്റീന്‍ കേന്ദ്രം

ഖത്തറിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ചെലവ് കുറഞ്ഞ ക്വാറന്റീന്‍ കേന്ദ്രം

access_timeSunday August 2, 2020
ഖത്തറിലേക്കു തിരിച്ചുവരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വേണ്ടി ചെലവ് കുറഞ്ഞ 14 ദിവസത്തെ ക്വാറന്റീന്‍ പാക്കേജ് പ്രഖ്യാപിച്ച് ഡിസ്‌കവര്‍ ഖത്തര്‍.
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചാല്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം; കുറഞ്ഞ നിരക്ക് 1,950 റിയാല്‍

ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചാല്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം; കുറഞ്ഞ നിരക്ക് 1,950 റിയാല്‍

access_timeThursday July 23, 2020
ആഗസ്ത് 1 മുതല്‍ ഖത്തറില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന് കൂടുതല്‍ ഹോട്ടലുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍.
ഖത്തറിലേക്കു മടങ്ങുന്ന വീട്ടുജോലിക്കാരുടെയും സാധാരണ തൊഴിലാളികളുടെയും ക്വാരന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണം

ഖത്തറിലേക്കു മടങ്ങുന്ന വീട്ടുജോലിക്കാരുടെയും സാധാരണ തൊഴിലാളികളുടെയും ക്വാരന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണം

access_timeWednesday July 22, 2020
ആഗസ്ത് 1 മുതല്‍ ഖത്തറിലേക്കു മടങ്ങുന്ന സ്വകാര്യ മേഖലയിലെ ബ്ലൂ കോളര്‍ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ക്വാരന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണമെന്ന് ഖത്തര്‍
തുര്‍ക്കിയില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന ഖത്തരികള്‍ക്ക് ക്വാറന്റീന്‍ വേണ്ട

തുര്‍ക്കിയില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന ഖത്തരികള്‍ക്ക് ക്വാറന്റീന്‍ വേണ്ട

access_timeMonday July 6, 2020
ഖത്തരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തുര്‍ക്കയിലെ നാല് ആശുപത്രികള്‍ക്ക് ഖത്തര്‍ അംഗീകാരം നല്‍കി.
ഖത്തറിലേക്കു മടങ്ങുന്നവര്‍ ക്വാരന്റീന്‍ ഹോട്ടല്‍ ബുക്ക് ചെയ്യല്‍ എങ്ങിനെ?

ഖത്തറിലേക്കു മടങ്ങുന്നവര്‍ ക്വാരന്റീന്‍ ഹോട്ടല്‍ ബുക്ക് ചെയ്യല്‍ എങ്ങിനെ?

access_timeWednesday June 10, 2020
ആഗസ്ത് 1 മുതല്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തിലാണ് ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ക്ക് മടങ്ങിവരാനാവുക.
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഫീല്‍ഡ് ഹോസ്പിറ്റലും ക്വാരന്റൈന്‍ സെന്ററും തുറക്കും

ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഫീല്‍ഡ് ഹോസ്പിറ്റലും ക്വാരന്റൈന്‍ സെന്ററും തുറക്കും

access_timeSaturday April 18, 2020
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഫീല്‍ഡ് ഹോസ്പിറ്റലും ക്വാരന്റൈന്‍ സെന്ററും ഉടന്‍ തുറക്കും.
ക്വാരന്റൈനിലുള്ള തൊഴിലാളികള്‍ക്ക് സംവദിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

ക്വാരന്റൈനിലുള്ള തൊഴിലാളികള്‍ക്ക് സംവദിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

access_timeSaturday April 18, 2020
ഖത്തറില്‍ ക്വാരന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി കണക്ടിങ് ഫോര്‍ കെയര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു.
ഖത്തറില്‍ ക്വാരന്റൈന്‍ ചട്ടം ലംഘിച്ച 10 പേര്‍ക്കെതിരേ നിയമ നടപടി

ഖത്തറില്‍ ക്വാരന്റൈന്‍ ചട്ടം ലംഘിച്ച 10 പേര്‍ക്കെതിരേ നിയമ നടപടി

access_timeSaturday March 21, 2020
വിദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസം വീട്ടിലോ ഹോട്ടലിലോ കഴിയണമെന്ന ക്വാരന്റൈന്‍ ചട്ടം ലംഘിച്ച 10 പേര്‍ക്കെതിരേ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു.