Tags Qatar rain
Tag: qatar rain
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ദോഹ: ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങള്‍ ഉയരാനും കാഴ്ച്ച മറയ്ക്കാനും ഇടയാക്കിയേക്കും. ചില സ്ഥലങ്ങളില്‍ ആലിപ്പഴ...
വ്യാഴാഴ്ച്ച മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഖത്തര്‍ അമീര്‍
ദോഹ: വ്യാഴാഴ്ച്ച രാവിലെ രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന നിര്‍വഹിക്കണമെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ആഹ്വാനം ചെയ്തു. അല്‍ വജ്ബ പ്രാര്‍ഥനാ മൈതാനത്ത് അമീര്‍ ജനങ്ങളോടൊത്ത്...
ഖത്തറില്‍ അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം നാളെ തുടങ്ങും
ഖത്തറില്‍ അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 5 ഈ സീസണില്‍ 52 ദിവസത്തോളം മഴയുണ്ടായേക്കാം. ഹെലിയാന്തമം ജെറാനിയം എന്നീ പൂക്കളുടെ കൃഷിക്ക്...
കുട റെഡിയാക്കിക്കോളൂ; ഖത്തറില്‍ വെള്ളിയാഴ്ച്ച മുതല്‍ വസ്മി സീസണ് തുടക്കം
ദോഹ: ഖത്തറിലെ മഴക്കാലമായ വസ്മി സീസണ് അടുത്ത വെള്ളിയാഴ്ച്ച തുടക്കമാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് കുറയുന്നതിനൊപ്പം കാറ്റും മഴയും ഇടിമിന്നലുമൊക്കെ ഖത്തറിലെ വസ്മി സീസന്റെ പ്രത്യേകതയാണ്. 52 ദിവസം നീളുന്നതാണ് ഈ...
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. നാളെ ഉച്ചവരെ ഈ രീതിയില്‍ കാലാവസ്ഥ തുടരാനാണ് സാധ്യത. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അല്‍ മുഫൈര്‍...
ഖത്തറില്‍ നാളെ രാവിലെ വരെ മഴ
ദോഹ: ഖത്തറില്‍ നാളെ രാവിലെ 6 മണിവരെ അങ്ങിങ്ങായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചില സമയങ്ങളില്‍ ഇടിയോട് കൂടിയ മഴയായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍...
ഖത്തറില്‍ ഇടിയും മഴയും ആലിപ്പഴ വര്‍ഷവും
ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയോട് കുടിയ മഴ. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് പലയിടങ്ങളിലും മഴ പെയ്തത്. തുമാമ ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. 10 മുതല്‍ 20 നോട്ട്...
ഖത്തര്‍ ദേശീയ ദിനാഘോഷം മഴയില്‍ കുളിച്ചേക്കും
ദോഹ: അടുത്ത രണ്ടുദിവസം ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം. ഇന്ന് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ പല ഭാഗത്തും സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു. മഴയോടൊപ്പം പൊടുന്നനെയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും...