Tags Qatar ramadan
Tag: qatar ramadan
ഖത്തര്‍ അമീര്‍ ഇന്ന് രാത്രി 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. റമദാന് വ്രതാരംഭവുമായി അമീറിന്റെ പ്രസംഗമെന്ന് അമീരി ദിവാന് ട്വിറ്ററില്‍ അറിയിച്ച. ഖത്തര്‍ സമയം രാത്രി...
ഖത്തര്‍ ചാരിറ്റിയുടെ ഫുഡ് ബാസ്കറ്റുകള്ക്ക് അപേക്ഷിക്കാം
ദോഹ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ഭക്ഷ്യസഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ പദ്ധതി. ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് അല്‍മീറയുടെ ബ്രാഞ്ചുകള്‍ വഴിയാണ് ഫുഡ് ബാസ്ക്കറ്റുകള്‍ നല്‍കുക. അതിനാവശ്യമായ കൂപ്പണുകള്‍ക്ക് ഖത്തര്‍ ചാരിറ്റി...
കൊറോണയുടെ സാമൂഹിക വ്യാപനം തടയുക എന്നത് റമദാനിലെ പുണ്യകര്‍മം: ലുലുവ അല്‍ ഖാത്തര്‍
ദോഹ: ഈ റദമാന് മാസം ഖത്തര്‍ ജനത കൊറോണ വിരുദ്ധ പോരാട്ടത്തിനായി ഉപയോഗപ്പെടുത്തണമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവ് ലുല്‍വ അല്‍ ഖാത്തര്‍. ദോഹയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
റമദാനില്‍...
ഖത്തറില്‍ റമദാന് വ്യാഴാഴ്ച്ച തുടങ്ങാന്‍ സാധ്യതയില്ലെന്ന് സൂചന നല്കി ഖത്തര്‍ കലണ്ടര്‍ ഹൗസ്
ദോഹ: റമദാന് ചന്ദ്രപ്പിറവി ഏപ്രില്‍ 23 വ്യാഴാഴ്ച്ച രാവിലെ 5.27ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്ര വിദഗ്ധര്‍. ബുധനാഴ്ച്ച വൈകീട്ട് ഖത്തറിന്റെ ആകാശത്തോ മറ്റ് അറബ് രാജ്യങ്ങളിലോ നഗ്ന നേത്രങ്ങള്‍ കൊണ്ടോ...