Tuesday, June 22, 2021
Tags Qatar restaurant

Tag: qatar restaurant

ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ അടച്ചു; മെട്രോയില്‍ 30 ശതമാനം പേര്‍ മാത്രം

ദോഹ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച്ച മുതലാണ് തീരുമാനം നടപ്പില്‍ വരിക. ബസ്സുകളിലും മെട്രോകളിലും സഞ്ചരിക്കാവുന്ന യാത്രക്കാരുടെ...

ഖത്തറിലെ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും നിയന്ത്രണത്തില്‍ ഇളവ്

ദോഹ: ഭക്ഷണം ഡെലിവറി ചെയ്യുന്നതിനുള്ള നിയന്ത്രണത്തില്‍ റസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും(കോഫി ഷോപ്പ്) ഖത്തര്‍ വാണിജ്യമന്ത്രാലയം ഇളവ് അനുവദിച്ചു. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് റസ്‌റ്റോറന്റുകളിലും കോഫിഷോപ്പുകളിലും നേരിട്ട് വന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി പോകാവുന്നതാണ്. എന്നാല്‍,...

കൊറോണ: ഖത്തറിലെ റസ്‌റ്റോന്റുകള്‍ക്ക് വാണിജ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം

ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഖത്തറിലെ റസ്റ്റോന്റകള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. റെസ്റ്റോറന്റ് തൊഴിലാളികളുടെ ശരീര താപനില ദിവസത്തില്‍ രണ്ടുതവണ പരിശോധിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. എല്ലാ തൊഴിലാളികള്‍ക്കും...

Most Read