Wednesday, September 22, 2021
Tags Qatar school opening

Tag: qatar school opening

ഖത്തറില്‍ എല്ലാ രണ്ടാഴ്ച്ചയും 5 ദിവസം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഹാജരാവണം

ദോഹ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍-ക്ലാസ്‌റൂം മിശ്രിത പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഓരോ രണ്ടാഴ്ച്ചയിലും ചുരുങ്ങിയത് 5 ദിവസം വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാവണമെന്ന് വിദ്യാഭ്യാസകാര്യ അണ്ടര്‍ സെക്രട്ടറി...

ഖത്തറിലെ കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങുമ്പോള്‍; നിര്‍ദേശങ്ങളുമായി എച്ച്എംസി

ദോഹ: വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനിരിക്കേ രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. സ്‌കൂളിലേക്ക് മടങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ളതാണ് നിര്‍ദേശങ്ങള്‍. താഴെപറയുന്ന നിര്‍ദേശങ്ങളാണ് എച്ച്എംസി സ്‌കൂളിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മുന്നോട്ട്...

കോവിഡ് ലക്ഷണമുള്ള വിദ്യാർഥികൾക്കായി പ്രത്യേക ഐസലേഷൻ റൂമുകൾ സജ്ജീകരിക്കും: ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലെ സ്‌കൂളുകളിൽ കോവിഡുമായി ബന്ധപ്പെട്ട് സമ്പൂർണ സുരക്ഷ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം ഇമ്യൂണൈസേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത് അറിയിച്ചു. കോവിഡ് രോഗലക്ഷണം കാണിക്കുന്ന കുട്ടികൾക്കായി സ്‌കൂളികളിൽ പ്രത്യേക...

ഖത്തറിൽ ഡിസംബർ 31 വരെ റെഗുലർ സ്‌കൂളുകൾ വേണ്ടെന്ന ഓൺലൈൻ ക്യാമ്പയിനുമായി രക്ഷിതാക്കൾ

ദോഹ: ഖത്തറിൽ ഡിസംബർ 31 വരെ റെഗുലർ സ്‌കൂൾ വേണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ഓൺലൈൻ ക്യാമ്പയിനുമായി രംഗത്ത്. കോവിഡ് സാഹചര്യം അവസാനിക്കുന്നത് വരെ വിദ്യാർഥികൾക്ക് അനുയോജ്യം ഓൺലൈൻ ക്ലാസുകളാണെന്നും രക്ഷിതാക്കൾ ക്യാമ്പയിൻ പെറ്റീഷനിൽ...

മാസങ്ങള്‍ക്ക് ശേഷം ഖത്തറിലെ സ്‌കൂളുകളില്‍ വീണ്ടും ആരവം; മാസ്‌ക്ക് ധരിച്ചും കൈയകലം പാലിച്ചും പുതുശീലങ്ങള്‍; ആദ്യ ദിനത്തില്‍ കുട്ടികള്‍ കുറവ്

ദോഹ: ഏതാണ്ട് ആറ് മാസത്തിന് ശേഷം ഖത്തറിലെ സ്‌കൂളുകളില്‍ വീണ്ടും കുരുന്നുകളുടെ കലപില ഉയര്‍ന്നു. മാസ്‌ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള ആദ്യ ദിനത്തില്‍ പുതുശീലങ്ങളോട് പൊരുത്തപ്പെടാന്‍ പലരും പ്രയാസപ്പെട്ടു. 30 ശതമാനം...

ഖത്തറില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; ആദ്യ രണ്ടാഴ്്ച്ച കുട്ടികളുടെ ഹാജര്‍ പരിഗണിക്കില്ല

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഖത്തറിലെ സ്‌കൂളുകള്‍ മാസങ്ങള്‍ക്കു ശേഷം ഇന്നുമുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും. ആദ്യത്തെ രണ്ടാഴ്ച്ച കുട്ടികള്‍ ഹാജരാവാത്തത് പരിഗണിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്‌റാഹിം അല്‍...

സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി ഖത്തര്‍; ഒരു വിദ്യാര്‍ഥിക്ക് ആഴ്ച്ചയില്‍ രണ്ടു ദിവസം ക്ലാസ്

ദോഹ: കോവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണമായും പാലിച്ച് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി ഖത്തര്‍. ഓരോ സ്‌കൂളുകളും നടപ്പാക്കുന്ന കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പകര്‍ച്ചവ്യാധിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സുരക്ഷിതരാക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ...

ഖത്തറിൽ പുതിയ അഡ്മിഷനും മാറ്റിച്ചേർക്കുന്നതിനുമെല്ലാം ഓൺലൈൻ സംവിധാനം

ദോഹ: രാജ്യത്തെ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ പബ്ലിക് സർവീസസ് പോർട്ടൽ വഴി കുട്ടികൾക്ക് പുതിയ അഡ്മിഷൻ എടുക്കാനും മാറ്റിച്ചേർത്താനുമുള്ള സംവിധാനം ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. മേൽപ്പറഞ്ഞ കാര്യങ്ങൾക്കായി ഇനി മാതാപിതാക്കൾക്ക് നേരിട്ട് മന്ത്രാലയം...

സ്‌കൂള്‍ തുറക്കും മുമ്പ് മുഴുവന്‍ ജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം; പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

ദോഹ: ദോഹ: ഖത്തറില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴുവന്‍ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്...

ഖത്തറില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ മാറാവ്യാധികളുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാകേണ്ടതില്ല

ദോഹ: ഖത്തറില്‍ അടുത്ത മാസം സ്‌കൂള്‍ തുറക്കുമ്പോള്‍ മാറാവ്യാധികളുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ ഹാജരാവുന്നതില്‍ നിന്ന് ഇളവ് നല്‍കുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥന്‍. മാറാവ്യാധികളോട് കൂടിയ അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കും ഇളവ് ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ...

ഖത്തറിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഭൂരിഭാഗം രക്ഷിതാക്കളും

ദോഹ: ഖത്തറിലെ സ്‌കൂളുകള്‍ തുറക്കന്നത് നീട്ടണമെന്ന് ഭൂരിഭാഗം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. പ്രാദേശിക പത്രം നടത്തിയ സര്‍വേയിലാണ് സപ്തംബര്‍ ആദ്യത്തില്‍ സ്‌കൂളുകള്‍ തുറക്കരുതെന്ന നിലപാടെടുത്തത്. സര്‍വേയില്‍ എണ്‍പത്തിയഞ്ച് ശതമാനവും ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കേണ്ട എന്ന...

Most Read