News Flash
X
ഖത്തറില്‍ പുതിയ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള അപേക്ഷ നവംബര്‍ 1 മുതല്‍ സ്വീകരിക്കും

ഖത്തറില്‍ പുതിയ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള അപേക്ഷ നവംബര്‍ 1 മുതല്‍ സ്വീകരിക്കും

access_timeSunday October 18, 2020
അപേക്ഷകള്‍ നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
2022ഓടെ ഖത്തറിൽ സ്വകാര്യ പങ്കാളിത്തത്തിൽ എട്ട് സർക്കാർ സ്‌കൂളുകൾ കൂടി

2022ഓടെ ഖത്തറിൽ സ്വകാര്യ പങ്കാളിത്തത്തിൽ എട്ട് സർക്കാർ സ്‌കൂളുകൾ കൂടി

access_timeThursday September 3, 2020
പൊതുമരാമത്ത് വകുപ്പ് അശ്ഗാലും ബർവ റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പിന്റെ ദാർ അൽ ഉലൂം റിയൽ എസ്‌റ്റേറ്റും ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചു.
ഖത്തറില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; ആദ്യ രണ്ടാഴ്്ച്ച കുട്ടികളുടെ ഹാജര്‍ പരിഗണിക്കില്ല

ഖത്തറില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; ആദ്യ രണ്ടാഴ്്ച്ച കുട്ടികളുടെ ഹാജര്‍ പരിഗണിക്കില്ല

access_timeTuesday September 1, 2020
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഖത്തറിലെ സ്‌കൂളുകള്‍ മാസങ്ങള്‍ക്കു ശേഷം ഇന്നുമുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും.
ഖത്തറിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഭൂരിഭാഗം രക്ഷിതാക്കളും

ഖത്തറിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഭൂരിഭാഗം രക്ഷിതാക്കളും

access_timeSunday August 16, 2020
ഖത്തറിലെ സ്‌കൂളുകള്‍ തുറക്കന്നത് നീട്ടണമെന്ന് ഭൂരിഭാഗം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.