Tuesday, May 11, 2021
Tags Qatar schools

Tag: qatar schools

ഖത്തറിലെ സ്‌കൂളുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറുന്നു

ദോഹ: ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഏപ്രില്‍ 4 മുതലാണ് ഇത് നടപ്പില്‍ വരിക. ഖത്തര്‍ മീഡിയ കോര്‍പറേഷന്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്....

ഖത്തറിലെ സ്‌കൂളുകളില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഹാജരാവാം; ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ പഠന രീതി തുടരും

ദോഹ: ശീതകാല അവധി കഴിഞ്ഞ് സ്‌ക്കൂളുകള്‍ തുറക്കുമ്പോള്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്താമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പഠനരീതി തുടരും. സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ക്ക് ജനുവരി...

നവംബര്‍ 1 മുതല്‍ ഖത്തറിലെ സ്‌കൂളുകളില്‍ റൊട്ടേഷനല്‍ ഹാജര്‍ സംവിധാനം; പ്രധാന നിബന്ധനകള്‍ ഇങ്ങനെ

ദോഹ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും നവംബര്‍ 1 മുതല്‍ റൊട്ടേഷനല്‍ ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതു പ്രകാരം സ്‌കൂളില്‍ വരണോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

സ്‌കൂള്‍ അടച്ചാല്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വിവരമറിയിക്കും; ഊഹാപോഹങ്ങളില്‍ വീഴരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ക്ലാസ് മുറിയോ ഏതെങ്കിലും സ്‌കൂളോ അടച്ചാല്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിവരമറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് മുറിയോ സ്‌കൂളോ അടച്ചാല്‍ പഠനം ഓണ്‍ലൈനില്‍ തുടരുമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു....

Most Read