News Flash
X
ഖത്തറിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ചെലവ് കുറഞ്ഞ ക്വാറന്റീന്‍ കേന്ദ്രം

ഖത്തറിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ചെലവ് കുറഞ്ഞ ക്വാറന്റീന്‍ കേന്ദ്രം

access_timeSunday August 2, 2020
ഖത്തറിലേക്കു തിരിച്ചുവരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വേണ്ടി ചെലവ് കുറഞ്ഞ 14 ദിവസത്തെ ക്വാറന്റീന്‍ പാക്കേജ് പ്രഖ്യാപിച്ച് ഡിസ്‌കവര്‍ ഖത്തര്‍.