Sunday, September 19, 2021
Tags Qatar smuggling

Tag: qatar smuggling

ഖത്തറിലേക്ക് മരത്തടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്; 81 കിലോ ഹഷീഷ് പിടികൂടി

ദോഹ: ഖത്തറിലെ റുവൈസ് തുറമുഖം വഴി മയക്ക് മരുന്ന് കടത്താനുള്ള ശ്രമം പിടികൂടി. പച്ചക്കറി ലോഡിനോടൊപ്പമുണ്ടായിരുന്ന മരത്തടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 81 കിലോ ഹഷീഷ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ മാരിടൈം കസ്റ്റംസ്...

മാസ്‌കിന്റെ പെട്ടികളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് നിരോധിത പുകയില കടത്താന്‍ ശ്രമം

ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം തടഞ്ഞു. ഹമദ് തുറമുഖത്തെത്തിയ കണ്ടെയ്‌നറില്‍ നിന്ന് 2.4 ടണ്‍ പുകയിലാണ് പിടികൂടിയത്. മാസ്‌ക്കിന്റെ പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത വസ്തുക്കള്‍...

ഖത്തറിലേക്ക് ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം

ദോഹ: ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച് ഖത്തര്‍ തുറമുഖം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമംകസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. റുവൈസ് തുറമുഖത്ത് ഡീസല്‍ ടാങ്കില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ 76...

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കകത്ത് മയക്ക് മരുന്ന്; ഖത്തര്‍ കസ്റ്റംസ് പിടികൂടി

ദോഹ: സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും ക്രീമുകള്‍ക്കും അകത്ത് ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പിടികൂടി. ദോഹ വിമാനത്താവളത്തിലേക്ക് പാര്‍സലില്‍ എത്തിയ ചരക്കുകളില്‍ നിന്നാണ് 1 കിലോ മയക്ക് മരുന്ന് കസ്റ്റംസ്...

ഖത്തറിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം പിടികൂടി

ദോഹ: ഖത്തറിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ കസ്റ്റംസിന്റെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് വിഭാഗം പിടികൂടി. 1.69 കിലോഗ്രാം ഹഷീഷ് ആണ് പിടികൂടിയത്. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് വന്ന ചരക്കുകളുടെ കൂട്ടത്തില്‍...

സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 6.88 കിലോഗ്രാം കഞ്ചാവ് എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം പിടികൂടി. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്. ഒരു ആഫ്രിക്കന്‍...

റുമ്മാന്‍ പഴ പെട്ടിയില്‍ കഞ്ചാവ്; ഖത്തര്‍ കസ്റ്റംസ് പിടികൂടിയത് 2,738 കിലോ

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വന്‍ കഞ്ചാവ് വേട്ട. റുമ്മാന്‍ പഴപെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് 2,738 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയതെന്ന് ജനറല്‍ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇലക്ട്രിക്കല്‍ കേബിളുകളുടെ കാര്‍ഗോയുടെ കൂടെ 570...

ഖത്തര്‍ കസ്റ്റംസ് 1 ടണ്ണിലേറെ നിരോധിത പുകയില പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 1,202 കിലോഗ്രാം നിരോധിത പുകയില പിടികൂടി. അരിച്ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഖത്തര്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള...

ബ്രഡ് ടോസ്റ്ററിനകത്ത് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം

ദോഹ: ബ്രഡ് ടോസ്റ്ററിന് അകത്ത് ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 1 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്(ഒരിനം ലഹരി മരുന്ന്) പിടികൂടി. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ആണ് രാജ്യത്തേക്ക്...

മയക്ക് മരുന്ന് കള്ളക്കടത്ത് തടയാന്‍ ഇ-കൊമേഴ്‌സ്, പോസ്റ്റല്‍ പാര്‍സലുകളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഖത്തര്‍

ദോഹ: മയക്ക് മരുന്ന് കള്ളക്കടത്ത് തടയുന്നതിന് പോസ്റ്റല്‍ വഴിയും ഇ-കൊമേഴ്‌സ് സംവിധാനങ്ങള്‍ വഴിയും അയക്കുന്ന പാക്കറ്റുകളില്‍ കര്‍ശന പരിശോധന നടത്തിവരുന്നുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ്. മയക്ക് മരുന്ന്...

എസി കംപ്രസറുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം

ദോഹ: എയര്‍ കണ്ടീഷനര്‍ കംപ്രസറുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം ഖത്തര്‍ എയര്‍ കാര്‍ഗോ, സ്‌പെഷ്യല്‍ എയര്‍പോര്‍ട്‌സ് ഡിപാര്‍ട്ട്‌മെന്റ് വിഭാഗം പിടികൂടി. 17.5 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയതെന്ന് ഖത്തര്‍ കസ്റ്റംസ് ട്വിറ്ററില്‍...

ഖത്തറില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചി: ദോഹയില്‍ നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്ന് കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലെത്തിയ സിംബാബ്വെ സ്വദേശിനി ഷാരോണ്‍ ഷിങ്പാസെ എന്ന യാത്രക്കാരിയില്‍ നിന്നാണ് മൂന്നര കിലോയിലധികം മയക്കുമരുന്ന്...

ഖത്തറില്‍ നിന്ന് സ്വര്‍ണം പൊടിയാക്കി കടത്താന്‍ ശ്രമം; നാല് ഏഷ്യക്കാര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ നിന്ന് സ്വര്‍ണം പൊടിരൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച നാല് ഏഷ്യക്കാരെ അല്‍ ശമാല്‍ സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യം ഒരാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍...

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോഗ്രാം തമ്പാക്ക് പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച തമ്പാക്കിന്റെ(ചവക്കുന്ന പുകയില) വന്‍ശേഖരം പിടികൂടി. ഇലക്ട്രിക്കല്‍ വയറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് 570 കിലോഗ്രാം തമ്പാക്ക് കടത്താന്‍ ശ്രമിച്ചത്. ഖത്തറില്‍ നിരോധിക്കപ്പെട്ടതാണ് തമ്പാക്ക്. നിരോധിത വസ്തുക്കള്‍...

ഖത്തറിലെ റുവൈസ് തുറമുഖം വഴി പച്ചക്കറി ട്രക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പോലിസ് നായ്ക്കള്‍ പിടികൂടി

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പോലിസ് നായ്ക്കളുടെ മിടുക്കില്‍ രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പൊളിഞ്ഞു. ഖത്തറിലെ റുവൈസ് തുറമുഖം വഴിയാണ് മയക്ക് മരുന്ന് കടത്താന്‍ ശ്രമം നടന്നത്. പച്ചക്കറി കടത്തുന്ന റഫ്രിജറേറ്റഡ്...

ഖത്തറിലേക്ക് ഭക്ഷണ കാനുകളില്‍ നിരോധിത ഗുളിക കടത്താന്‍ ശ്രമം

ദോഹ: നിരോധിക്കപ്പെട്ട ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം പിടികൂടി. വേവിച്ച ബീന്‍സിന്റെ കാനുകളില്‍ നിറച്ചാണ് ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി...

കോണ്‍ ഫ്‌ളേക്‌സിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ പുകയില ഖത്തര്‍ കസ്റ്റംസ് പിടികൂടി

ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ പുകയില കള്ളക്കടത്ത് കടത്താനുള്ള ശ്രമം എയര്‍ ഫ്രൈറ്റ് ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം തടഞ്ഞു. കോണ്‍ ഫ്‌ളേക്‌സിനകത്ത് ഒളിപ്പിച്ച നിലയിലാണ് അഞ്ച് ടണ്‍ പുകയില കണ്ടെത്തിയത്. നിയമവിരുദ്ധ...

Most Read