Sunday, August 1, 2021
Tags Qatar trivandrum flight cancelled

Tag: qatar trivandrum flight cancelled

ദോഹയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനത്തിന് അനുമതി ലഭിക്കാതിരിക്കാന്‍ കാരണം യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുന്നതിനാലാണെന്ന് റിപോര്‍ട്ട്

ദോഹ: ഇന്ന് കേരളത്തിലേക്കു പറക്കാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് അനുമതി ലഭിക്കാത്തതിനുള്ള കാരണം സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. ഖത്തര്‍ അധികൃതരില്‍ നിന്നുള്ള ലാന്റിങ് പെര്‍മിഷന്‍ ലഭിക്കാത്തതാണ് കാരണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അവകാശപ്പെടുമ്പോഴും എന്ത്...

അധികൃതരുടെ അനാസ്ഥ; ഖത്തറില്‍ നിന്ന് ഇന്നു തിരുവനന്തപുരത്തേക്ക് പറക്കേണ്ട വിമാനം റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത് 181 യാത്രക്കാര്‍

ദോഹ: ഖത്തറില്‍ നിന്ന് ഇന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വൈകീട്ട് 3.30ന്‌ തിരുവനന്തപുരത്തേക്ക് പറക്കേണ്ട വിമാനം ഇപ്പോഴും കരിപ്പൂരിലാണുള്ളത്. സാങ്കേതിക തടസ്സങ്ങളാണ് കാരണങ്ങളായി പറയുന്നത്. ദീര്‍ഘനാളായി അസുഖങ്ങളും മറ്റും മൂലം കുടുങ്ങിക്കിടക്കുന്നവര്‍...

Most Read