Wednesday, September 22, 2021
Tags Qatar Vaccination Center

Tag: Qatar Vaccination Center

കൂടുതല്‍ സൗകര്യങ്ങളുമായി ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ നാളെ തുറക്കും

ദോഹ: വ്യാപാര വ്യവസായ മേഖലയ്ക്കു വേണ്ടിയുള്ള ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ നാളെ മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ദിവസേന 25,000 പേര്‍ക്ക് വാക്‌സിനെടുക്കാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്ററാണിത്. മാനദണ്ഡങ്ങള്‍...

നിബന്ധനകള്‍ പാലിക്കാതെ തള്ളിക്കയറ്റം; ഏഷ്യന്‍ ടൗണിലെ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചു

ദോഹ: അപ്പോയിന്‍മെന്റ് ഇല്ലാതെ നിരവധി പേര്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് ഏഷ്യന്‍ ടൗണിലെ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചു. ഏഷ്യന്‍ രാജ്യക്കാരായ തൊഴിലാളികളാണ് നിബന്ധനകള്‍ ലംഘിച്ച് വാക്‌സിനേഷന്‍ സെന്ററിലേക്ക് എത്തിയത്. സുരക്ഷാ...

ഈ വര്‍ഷം അവസാനിക്കും മുമ്പ് ഖത്തറിലെ 80 ശതമാനത്തിനും വാക്‌സിന്‍ ലഭിക്കും

ദോഹ: ഈ വര്‍ഷം അവസാനിക്കും മുമ്പ് ഖത്തറിലെ 80 ശതമാനം ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത്. വാക്‌സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന്...

ക്യുഎന്‍സിസി വാക്‌സിനേഷന്‍ സെന്റര്‍ നാളെ അടക്കും

ദോഹ: ഖത്തറിലെ ക്യുഎന്‍സിസി വാക്‌സിനേഷന്‍ സെന്ററും വക്‌റ ഡ്രൈവ്ത്രൂ വാക്‌സിനേഷന്‍ സെന്ററും ഈയാഴ്ച്ച അടക്കും. വ്യാപാര, വ്യവസായ മേഖലയ്ക്ക് വേണ്ടി വിശാലമായ സൗകര്യത്തോട് കൂടി ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ തുറന്നതിനു പിന്നാലെയാണ് ഇവയുടെ...

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍; ഡ്രൈവ് ത്രൂ, ക്യുഎന്‍സിസി സെന്ററുകള്‍ അടക്കും

ദോഹ: ബിസിനസ്, വ്യാവസായിക മേഖലയിലെ ജീവനക്കാര്‍ക്കു വേണ്ടിയുള്ള കൂറ്റന്‍ വാക്‌സിനേഷന്‍ കേന്ദ്രം ഖത്തറില്‍ തുറന്നു. പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ചൊവ്വാഴ്ച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു....

Most Read