Saturday, September 25, 2021
Tags Qatar vaccination

Tag: qatar vaccination

ഖത്തറില്‍ 80 ശതമാനം പേരും പൂര്‍ണമായും വാക്‌സിനെടുത്തു

ദോഹ: ഖത്തര്‍ ജനസംഖ്യയുടെ 80 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 46,53,019 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. 2020 ഡിസംബര്‍ 23ന്...

ഖത്തറില്‍ നല്‍കുന്ന വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി ഇംഗ്ലണ്ട്; ക്വാറന്റീന്‍ ഒഴിവാകും

ദോഹ: അന്താരാഷ്ട്ര യാത്രാ നയത്തില്‍ മാറ്റം വരുത്തി ഇംഗ്ലണ്ട്. റെഡ്, ആംബര്‍, ഗ്രീന്‍ കാറ്റഗറി മാറ്റി രാജ്യങ്ങളെ മുഴുവന്‍ ഒറ്റ പട്ടികയിലേക്കു മാറ്റി. ഇതു പ്രകാരം ഖത്തറില്‍ നല്‍കുന്ന വാക്‌സിനുകള്‍ക്ക് ഒക്ടോബര്‍ 4...

ഖത്തറില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി

ദോഹ: കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി. രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതലായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഖത്തര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ.അബ്ദുല്ല ജുമ...

ഖത്തറില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്; പ്രായമുള്ളവര്‍ക്ക് മുന്‍ഗണന

ദോഹ: കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഖത്തറില്‍ എല്ലാവര്‍ക്കും ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. എന്നാല്‍, ആദ്യഘട്ടത്തില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്കും മാറാവ്യാധികള്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണനയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ....

ഇഹ്തിറാസ് ആപ്പില്‍ ഇനി മൂന്നാം ഡോസും; കോവിഡ് വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദം

ദോഹ: കോവിഡിനെതിരായ മൂന്നാം ഡോസ് വാക്‌സിന്‍ സുരക്ഷിതവും വൈറസിന്റെ മുഴുവന്‍ വകഭേദങ്ങള്‍ക്കെതിരേയും ഫലപ്രദവുമാണെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്. മൂന്നാം ഡോസിന്റെ പാര്‍ശ്വ ഫലങ്ങള്‍ മറ്റ് രണ്ട് ഡോസിനേക്കാള്‍ കുറവാണെന്നാണ് അടുത്ത കാലത്ത് നടന്ന...

കോവിഡ് വാക്‌സിനേഷനില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്

ദോഹ: കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് ലഭിച്ചവരുടെ ശതമാനത്തില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ച രണ്ടാമത്തെ രാജ്യമാണ് ഖത്തറെന്ന്...

ഖത്തറില്‍ 12 വയസിന് മീതെയുള്ള 87.5 ശതമാനം പേരും വാക്‌സിനേഷന്‍ പൂർത്തീകരിച്ചു

ദോഹ: ഖത്തറില്‍ 12 വയസിന് മീതെയുള്ള 87.5 ശതമാനം പേരും വാക്‌സിനേഷന്‍ പൂർത്തീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 94.7 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എടുത്തവരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ...

ഖത്തറില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ 55 ശതമാനം പൂര്‍ത്തിയായി

ദോഹ: ഖത്തറില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 55 ശതമാനത്തിലേറെ രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. രാജ്യത്ത് മെയ് 16 മുതലാണ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് കുട്ടികള്‍ക്ക്...

കോവിഡ് പ്രതിരോധം: സുപ്രധാന നാഴികക്കല്ലിലേക്ക് ഖത്തര്‍ 6 ശതമാനം അകലെ

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന് യോഗ്യരായവരില്‍(12 വയസ്സും അതിന് മുകളിലുള്ളവര്‍) കുത്തിവയ്‌പ്പെടുക്കാന്‍ ബാക്കിയുള്ളവര്‍ ഇനി 6 ശതമാനം മാത്രം. 2020 ഡിസംബര്‍ 24ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ കാമ്പയ്‌നില്‍ 12 വയസ്സും അതിന്...

ഖത്തറില്‍ 94 ശതമാനം സ്‌കൂള്‍ ജീവനക്കാരും വാക്‌സിനെടുത്തു

ദോഹ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ 94 ശതമാനം അധ്യാപകരും മറ്റ് ജീവനക്കാരും വാക്‌സിനെടുത്തതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ ഹമ്മാദി. തടസ്സമില്ലാതെ സുരക്ഷിതമായും ഗുണനിലവാരത്തോട് കൂടിയും വിദ്യാഭ്യാസം...

വാക്‌സിനേഷനില്‍ അടുത്ത നാഴികക്കല്ല്; ഖത്തറില്‍ 20 ലക്ഷം പേര്‍ പൂര്‍ണമായും പ്രതിരോധ ശേഷി നേടി

ദോഹ: കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയില്‍ അടുത്ത നാഴികക്കല്ല് പിന്നിട്ട് ഖത്തര്‍. രാജ്യത്തെ 20 ലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത് പൂര്‍ണപ്രതിരോധ ശേഷി നേടി. വാക്‌സിനെടുത്ത മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍...

കോവിഡ് വാക്‌സിനേഷനില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്

ദോഹ: കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെടുത്ത രാജ്യങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഖത്തര്‍. കോവിഡ് വാക്‌സിനേഷന്‍...

48,000 ഡോസ് അസ്ട്രസെനക വാക്‌സിന്‍ ഖത്തറിലെത്തി; കോവിഷീല്‍ഡ് ഒരു ഡോസ് എടുത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രയോജനം

ദോഹ: കോവാക്‌സുമായുള്ള സ്വാശ്രയ കരാറിന്റെ ഭാഗമായി 48,000 ഡോസ് അസ്ട്രസെനക വാക്‌സിന്‍ ഖത്തറിലെത്തി. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത് വരുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇത്. കോവിഷീല്‍ഡിന്റെ...

ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഖത്തര്‍

ദോഹ: കൊറോണ വൈറസ് വാക്‌സിന്റെ മൂന്നാം ഡോസ് കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്ന് ഖത്തര്‍. രണ്ടാം ഡോസ് എടുത്ത് 8 മാസത്തിന് ശേഷം പ്രതിരോധ ശേഷി എത്രത്തോളമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ഹമദ്...

ഡെല്‍റ്റ വകഭേദം അപകടകരം; ഖത്തറില്‍ പ്രായമായവര്‍ ഉടന്‍ വാക്‌സിനെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ആരോഗ്യ വകുപ്പ്

ദോഹ: കോവിഡ് ഡെല്‍റ്റ വകഭേദം ഗുരുതര പ്രശ്‌നം സൃഷ്ടിക്കുന്നതിനാല്‍ ഖത്തറിലെ പ്രായമായ മുഴുവന്‍ പൗരന്മാരും ഉടന്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്. 65 വയസ്സിന് മുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ മുഴുവന്‍ വാക്‌സിനേഷന്‍...

ഖത്തറില്‍ 73.7 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിനെടുത്തു

ദോഹ: ഖത്തറില്‍ 12 വയസ്സും അതിനു മുകളിലുമുള്ള ജനങ്ങളില്‍ 73.7 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തതായി ആരോഗ്യ മന്ത്രാലയം. 87.5 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു. ഖത്തറിലെ ആകെ ജനങ്ങളുടെ 75.9...

സ്‌കൂള്‍ തുറക്കും മുമ്പ് കുട്ടികള്‍ക്ക് വാക്‌സിനെടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

ദോഹ: സ്‌കൂള്‍ തുറക്കും മുമ്പ് 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ വാക്‌സിനെടുത്തുവെന്ന് ഉറപ്പ് വരുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ്. കൗമാരക്കാരില്‍ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സഷ്ടിക്കില്ലെങ്കിലും അവരില്‍ അണുബാധ...

പുതിയ കോവിഡ് വകഭേദങ്ങള്‍ മാരകം; എല്ലാവരും വാക്‌സിനെടുക്കണമെന്ന് ഖത്തര്‍

ദോഹ: രാജ്യത്തെ മുഴുവന്‍ ജനങ്ങളും വാക്‌സിനെടുക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉഗ്യോഗസ്ഥര്‍. എത്രയധികം പേര്‍ വാക്‌സിനെടുക്കുന്നുവോ കോവിഡിനെതിരായ പോരാട്ടം അത്രയും വിജയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ അതിവേഗം...

ഖത്തറില്‍ 60ന് മുകളിലുള്ള 93.5 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തു

ദോഹ: ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 93.5 ശതമാനം പേരും പൂര്‍ണമായും വാക്‌സിനെടുത്തതായി ആരോഗ്യ മന്ത്രാലയം. 98.6 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു. വാക്‌സിനേഷന് യോഗ്യരായവരില്‍ 78.7 ശതമാനവും ചുരുങ്ങിയത്...

ഖത്തറില്‍ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും പൂര്‍ണമായും വാക്‌സിനെടുത്തു

ദോഹ: ഖത്തറില്‍ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. 40 വയസ്സിന് മുകളിലുള്ളവരില്‍ 95.3 ശതമാനം പേര്‍ക്കും ചുരുങ്ങിയത്...

Most Read