Thursday, March 4, 2021
Tags Qatar weather

Tag: qatar weather

ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ദോഹ: കൊടുംചൂടില്‍ വെന്തുരുകുന്ന ഖത്തറില്‍ താല്‍ക്കാലിക ആശ്വാസമായി മഴയെത്തുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയ്ക്കും കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ്...

ഇന്ന് ചൂട് 44 ഡിഗ്രിവരെ എത്തുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്

ദോഹ: വരാന്ത്യത്തില്‍ ഖത്തറില്‍ കൊടും ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 32 ഡിഗ്രിയും കൂടിയ താപനില 44 ഡിഗ്രിയും ആയിരിക്കും. വെള്ളിയാഴ്ച്ച മൂടല്‍മഞ്ഞ് കാരണം കാഴ്ച്ചാപരിധി...

ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കു സാധ്യത

ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദോഹയ്ക്കും സമീപങ്ങളിലുമുള്ള തുറന്ന പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ന്...

ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ശക്തമായ കാറ്റില്‍ തെന്നിമാറി

ദോഹ: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം തെന്നിമാറി മറ്റൊരു വിമാനത്തില്‍ ഇടിച്ചു. ഖത്തര്‍ എര്‍വെയ്‌സിന്റെ 787-800 വിമാനമാണ്, വിമാനം ഉരുണ്ടുപോകാതിരിക്കാന്‍ വെക്കുന്ന...

ഖത്തറില്‍ ശക്തമായ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് (വീഡിയോ കാണാം)

ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും മഴയും. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 74 കിലോമറ്റര്‍ വരെയെത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്....

ഖത്തറില്‍ നാളെ മുതല്‍ കാലാവസ്ഥ അസ്ഥിരമാവും; ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത

ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ അസ്ഥിരമായ കാലവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പരമാവധി താപനില 33-39 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞ താപനില 26-29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും....

Most Read