Tags Qatar working hours
Tag: qatar working hours
ഖത്തറില്‍ നിര്‍മാണ തൊഴിലാളികള്‍ക്കും പ്രവര്‍ത്തി സമയം 6 മണിക്കൂര്‍ മാത്രം
ദോഹ: തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം. സ്വകാര്യ മേഖലയിലെ നിര്‍മാണ തൊഴിലാളികളുടെ ജോലി സമയം ആറ് മണിക്കൂറായി ചുരുക്കുന്നതാണ് പ്രധാന നിര്‍ദേശം.
ജോലി സ്ഥലത്ത് നാലില്‍...