Friday, July 30, 2021
Tags Qatar World Cup 2022

Tag: Qatar World Cup 2022

ഖത്തര്‍ ലോക കപ്പ് 2022 ; ടിക്കറ്റ് വില്പന ജനുവരിയിൽ ആരംഭിക്കും

ദോഹ: 2022 ൽ ഖത്തറിൽ വച്ച് നടക്കുന്ന ലോക കപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ജനുവരിയിൽ ആരംഭിക്കും. പ്രമുഖ ഫുട്ബോൾ വാർത്ത വെബ്സൈറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്തെത്തുന്ന മുഴുവന്‍...

ഖത്തര്‍ ലോക കപ്പിന്റെ കലാശപ്പോരിന് വേദിയാവുന്ന ലുസൈല്‍ സ്‌റ്റേഡിയം പണി അവസാന ഘട്ടത്തില്‍

ദോഹ: 2022 ഖത്തര്‍ ലോക കപ്പിന്റെ ഫൈനല്‍ മല്‍സരത്തിന് വേദിയാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ പണി അതിവേഗം പുരോഗമിക്കുന്നു. 80,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 10 മല്‍സരങ്ങളാണ് നടക്കുക. സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് പണി, പുറത്തെ...

ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി ഫുട്‌ബോള്‍ ടീമുകള്‍

ദോഹ: യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് വിവിധ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമുകള്‍. നോര്‍വേ, ജര്‍മനി, നെതര്‍ലന്റ്‌സ് ടീമുകളാണ് 2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ സ്‌റ്റേഡിയത്തില്‍...

ലോക പുരസ്‌കാരത്തിനായി ഖത്തറിലെ രണ്ട് സ്റ്റേഡിയങ്ങളും

ദോഹ: ഗ്ലോബല്‍ സ്‌റ്റേഡിയം ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ഖത്തറിലെ പുതിയ രണ്ട് സ്റ്റേഡിയങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2022 ലോക കപ്പ് വേദികളായ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം...

അമീര്‍ കപ്പ് കലാശപ്പോരിന്റെ ആരവത്തില്‍ റയ്യാന്‍ സ്‌റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചു

ദോഹ: 2022ലെ ലോക കപ്പിന് വേദിയാകുന്ന ഖത്തറിലെ നാലാമത്തെ സ്റ്റേഡിയമായ അഹ്മദ് ബിന്‍ അലി സ്റ്റേഡിയം(അല്‍ റയ്യാന്‍ സ്റ്റേഡിയം) അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രാജ്യത്തിന് സമര്‍പ്പിച്ചു. ഫിഫ പ്രസിഡന്റ്...

ഖത്തറിലെ നാലാമത്തെ ലോക കപ്പ് സ്റ്റേഡിയം ദേശീയദിനത്തില്‍ ഉദ്ഘാടനം ചെയ്യും

ദോഹ: അല്‍ റയ്യാന്‍ സ്‌റ്റേഡിയം ഖത്തര്‍ ദേശീയ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ നാലാമത് ലോക കപ്പ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18ന് അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിയാണ് ആദ്യത്തെ പന്തുരുളുക. അല്‍ അറബിയും...

ഖത്തര്‍ ലോക കപ്പില്‍ കളിമൈതാനമൊരുക്കാന്‍ മലയാളി സാന്നിധ്യവും

ദോഹ: 2022ലെ ഖത്തര്‍ ലോക കപ്പ് ഫുട്‌ബോള്‍ 2 വര്‍ഷം മാത്രം അകലെ നില്‍ക്കേ ഒരുക്കങ്ങളില്‍ മുഴുവന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സാന്നിധ്യം കാണാം. ലോക കപ്പിന് പന്തുരുളുന്ന മിക്ക സ്റ്റേഡിയങ്ങളിലെയും സീറ്റുകളുടെ...

ഖത്തര്‍ ലോകകപ്പ്: റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റ് വാടകയ്ക്കു നല്‍കാന്‍ രജസിറ്റര്‍ ചെയ്യണം

ദോഹ: 2022 ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റ് വാടകയ്ക്കു നല്‍കാന്‍ താല്‍പര്യമുള്ളവര്‍ രജസിറ്റര്‍ ചെയ്യണം. താല്‍പര്യമുള്ള ഉടമകള്‍ ഒരു മാസത്തിനകം നിശ്ചിത അപേക്ഷയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തെവിടെയുമുള്ള അപ്പാര്‍ട്ട്‌മെന്റ് ഉടകള്‍ക്ക് അപേക്ഷിക്കാമെങ്കിലും...

Most Read