Wednesday, July 28, 2021
Tags Qatar world cup

Tag: qatar world cup

ഖത്തർ ഫുട്ബോൾ ലോകകപ്പ് വേദികളുടെ നിർമാണ സൈറ്റുമായി ബന്ധപ്പെട്ട വിമർശനം അടിസ്ഥാന രഹിതമെന്ന് GCO ഡെപ്യൂട്ടി ഡയറക്ടർ

ദോഹ: ഫുട്ബോൾ ലോകകപ്പ് വേദികളുടെ നിർമാണ സൈറ്റുമായി ബന്ധപ്പെട്ട വിമർശനം അടിസ്ഥാന രഹിതമെന്ന് GCO ഡെപ്യൂട്ടി ഡയറക്ടർ ശൈഖ് തമര്‍ ബിന്‍ ഹമദ് അല്‍ ഥാനി. ഫ്രഞ്ച് പത്രമായ ലെ മോണ്ടെയിൽ പ്രസിദ്ധീകരിച്ച...

ഖത്തർ ലോകകപ്പ്: അഞ്ച് സ്റ്റേഡിയങ്ങളുടെ പണി പൂർത്തിയായി

ദോഹ: ലോക കപ്പുമായി ബന്ധപ്പെട്ട 5 സ്റ്റേഡിയങ്ങളുടെ പണി പൂർത്തിയായതായി ഖത്തർ സുപ്രീം കമ്മിറ്റി അറിയിച്ചു. ഖത്തര്‍ ലോക കപ്പ് 500 ദിന കൗണ്ട് ഡൗണ്‍ പ്രത്യേക പരിപാടിയിലാണ് സുപ്രീം കമ്മറ്റി അധികൃതര്‍...

ഖത്തര്‍ ലോകകപ്പ്​ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവേകും: ഹസന്‍ അല്‍ തവാദി

ദോഹ: ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പ്​ ഫുട്​ബാള്‍ ​​സമ്ബദ്​വ്യവസ്ഥക്ക്​ പുത്തൻ ഉണർവേകുമെന്ന് ലോകകപ്പ്​ സംഘാടകസമിതിയായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ്​​ ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. ഖത്തര്‍ സാമ്ബത്തിക ​ഫോറത്തില്‍...

2022 ലോകകപ്പ്: ഖത്തറിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചു

ദോഹ: 2022 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക യോഗം ചേർന്നു. ഖത്തർ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ലോകകപ്പുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പുരോഗതികൾ...

ഖത്തര്‍ ലോക കപ്പില്‍ മെസ്സി ഇറങ്ങും; ആവേശത്തില്‍ ആരാധകര്‍

ബാഴ്സലോണ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പില്‍ ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ പ്രതിഭകളില്‍ ഒരാളയ ലയണല്‍ മെസ്സി ഇറങ്ങുമോ. അര്‍ജന്റീനന്‍ ആരാധകര്‍ മാത്രമല്ല ഫുട്‌ബോളിന്റെ മനോഹാരിത ആസ്വദിക്കുന്നവര്‍ മുഴുവന്‍ ഉറ്റുനോക്കുന്ന കാര്യമാണത്. ക്രിസ്റ്റിയാനോ...

2022 ഖത്തര്‍ ലോക കപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ തയ്യാര്‍; ഉദ്ഘാടന മല്‍സരം നവംബര്‍ 21ന് അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ തയ്യാറായി. 2022 നവംബര്‍ 21ന് അല്‍ബൈത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനത്തില്‍ ലുസൈല്‍ സ്‌റ്റേഡിയത്തില്‍...

2022 ലോക കപ്പ് കൊറോണ കാലത്തിന് ശേഷം ലോകത്തെ ഒരുമിപ്പിക്കും: അല്‍ തവാദി

ദോഹ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഖത്തര്‍ മൂന്നാമത്തെ ലോക കപ്പ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് ലോകത്തിന് പ്രതീക്ഷയുടെ സന്ദേശം നല്‍കുന്നതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി സെക്രട്ടറി ജനറല്‍ ഹസന്‍...

ഖത്തറില്‍ മൂന്നാമത്തെ ലോക കപ്പ് സ്റ്റേഡിയവും പൂര്‍ത്തിയായി

ദോഹ: എജുക്കേഷന്‍ സിറ്റിയിലെ ഫിഫ വേള്‍ഡ് കപ്പ് 2022 സ്റ്റേഡിയം പൂര്‍ത്തിയായതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി അറിയിച്ചു. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിനായി പണി പൂര്‍ത്തിയാവുന്ന മൂന്നാമത്തെ...

ലോക കപ്പിനെ കൊറോണ ബാധിക്കില്ല; ഒരുക്കങ്ങള്‍ 2021ല്‍ തന്നെ പൂര്‍ത്തിയാവുമെന്ന് ഖത്തര്‍

ദോഹ: ഖത്തര്‍ ലോക കപ്പിന്റെ ഒരുക്കങ്ങള്‍ എല്ലാം 2021 ല്‍ പൂര്‍ത്തിയാവുമെന്ന് ധനകാര്യ മന്ത്രി ശരീഫ് അല്‍ ഇമാദി അറിയിച്ചു. നിലവില്‍ എണ്‍പത് ശതമാനം ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയങ്ങള്‍, പരിശീലന മൈതാനങ്ങള്‍,...

Most Read