X
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് കലാശക്കൊട്ട് ഇന്ന്: ആവേശപ്പോരാട്ടത്തിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് കലാശക്കൊട്ട് ഇന്ന്: ആവേശപ്പോരാട്ടത്തിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍

access_timeSaturday December 21, 2019
ഫിഫ വേള്‍ഡ് കപ്പില്‍ വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുന്നതിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍.
ഭരണ ഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: പ്രവാസി സംഘടന നേതാക്കള്‍

ഭരണ ഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: പ്രവാസി സംഘടന നേതാക്കള്‍

access_timeWednesday December 18, 2019
പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന വിധം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഖത്തറിലെ പ്രവാസി ബഹുജനസംഘടന...
റോഡില്‍ അഭ്യാസം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍; വാഹനങ്ങള്‍ പിടികൂടി(വീഡിയോ)

റോഡില്‍ അഭ്യാസം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍; വാഹനങ്ങള്‍ പിടികൂടി(വീഡിയോ)

access_timeMonday December 16, 2019
ദോഹ: നടുറോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിച്ച വാഹനങ്ങള്‍ ഖത്തര്‍ ട്രാഫിക് വിഭാഗം പിടികൂടി.
കെഎഫ്എ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച്ച ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍

കെഎഫ്എ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച്ച ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍

access_timeWednesday December 11, 2019
കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്‌ വെള്ളിയാഴ്ച്ച ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌റ്റേഡിയം ഗ്രൗണ്ടില് നടക്കും.
ഐക്യത്തിന് ആഹ്വാനം ചെയ്ത 40ാം ജിസിസി ഉച്ചകോടി; വെല്ലുവിളികള്‍ ഐക്യത്തോടെ നേരിടണമെന്ന് സല്‍മാന്‍ രാജാവ്

ഐക്യത്തിന് ആഹ്വാനം ചെയ്ത 40ാം ജിസിസി ഉച്ചകോടി; വെല്ലുവിളികള്‍ ഐക്യത്തോടെ നേരിടണമെന്ന് സല്‍മാന്‍ രാജാവ്

access_timeTuesday December 10, 2019
അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിസിസി ഉച്ചകോടി.
ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും; റിയാദില്‍ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും; റിയാദില്‍ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

access_timeTuesday December 10, 2019
നാല്‍പതാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീറിന് പകരം പങ്കെടുക്കുന്നത് പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫാ ആല്‍ഥാനി.
കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവസായത്തിന് കേരത്തില്‍ വന്‍ സാധ്യത

കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവസായത്തിന് കേരത്തില്‍ വന്‍ സാധ്യത

access_timeMonday December 9, 2019
കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വ്യാവസായത്തിന് കേരളത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നോഡല്‍ ഓഫിസര്‍ ഡോ. നിഷാദ് വി എം പറഞ്ഞു.
സ്‌കില്‍സ് നൃത്തസംഗീത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം 13ന്

സ്‌കില്‍സ് നൃത്തസംഗീത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം 13ന്

access_timeMonday December 9, 2019
ദോഹയിലെ പ്രശസ്ത കലാ സാംസ്‌കാരിക കേന്ദ്രമായ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ നൃത്ത സംഗീത വിദ്യാര്‍ഥികള്‍ക്കായി സ്വരലയ 2019 എന്ന പേരില്‍ അരങ്ങേറ്റം സംഘടിപ്പിക്കുന്നു.
ഖത്തറിലെ വ്യാപാര സാധ്യതകള്‍ പരിചയപ്പെടുത്തി കെബിഎഫ് ബിസിനസ് കോണ്‍ക്ലേവ്

ഖത്തറിലെ വ്യാപാര സാധ്യതകള്‍ പരിചയപ്പെടുത്തി കെബിഎഫ് ബിസിനസ് കോണ്‍ക്ലേവ്

access_timeSunday December 8, 2019
സിംഗിള്‍ വിന്‍ഡോ സംവിധാനം ഖത്തറിനെ വ്യാപാര സൗഹൃദ രാജ്യമാക്കുന്നതില്‍ സുപ്രധാന ചുവട് വയ്പ്പാണെന്ന് സിന്‍ഗിള്‍ വിന്‍ഡോ ഡയറക്ടര്‍ നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി.
ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് തുടക്കമായി

ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് തുടക്കമായി

access_timeSunday December 8, 2019
ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് ആസ്പയര്‍ പാര്‍ക്കില്‍ തുടക്കമായി.
ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി

ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി

access_timeSaturday December 7, 2019
സൗദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി.
ഖ്വിഫ് ഫുട്‌ബോൾ: കെഎംസിസി മലപ്പുറം ജേതാക്കൾ

ഖ്വിഫ് ഫുട്‌ബോൾ: കെഎംസിസി മലപ്പുറം ജേതാക്കൾ

access_timeFriday December 6, 2019
ഖ്വിഫ് ഫുട്‌ബോൾ ടൂർണമെന്റിന്റെ കലാശക്കളിയിൽ ശക്തരായ തൃശൂർ ജില്ലാ സൗഹൃദ വേദിയെ
നോര്‍ക്കയുടെ സൗജന്യ നിയമസഹായം ഖത്തറിലും

നോര്‍ക്കയുടെ സൗജന്യ നിയമസഹായം ഖത്തറിലും

access_timeFriday December 6, 2019
മലയാളികളായ പ്രവാസികള്‍ക്കായി നോര്‍ക്ക ഒരുക്കുന്ന സൗജന്യ നിയമസഹായ സെല്ലിന്റെ ഖത്തറിലെ പ്രഖ്യാപനം 10 ദിവസത്തിനുള്ളില്‍.
ഗാന്ധി സ്മരണയുണര്‍ത്താന്‍ നാളെ ദോഹ കോര്‍ണിഷില്‍ സൈക്കിള്‍ റാലി

ഗാന്ധി സ്മരണയുണര്‍ത്താന്‍ നാളെ ദോഹ കോര്‍ണിഷില്‍ സൈക്കിള്‍ റാലി

access_timeThursday December 5, 2019
നാളെ രാവിലെ ഏഴുമണിക്ക് ദോഹ കോര്‍ണിഷില്‍ ഷെറാട്ടന്‍ ഹോട്ടല്‍ പരിസരത്തുള്ള കോസ്റ്റ കഫെ യുടെ അടുത്ത് നിന്നാണ് കോര്‍ണിഷിന്റെ നടപ്പാതയിലൂടെ പോകുന്ന റാലി ആരംഭിക്കുക.
ഖത്തറും സൗദിയും നേര്‍ക്കുനേര്‍; ഇന്നത്തെ കളിയാണ് കളി

ഖത്തറും സൗദിയും നേര്‍ക്കുനേര്‍; ഇന്നത്തെ കളിയാണ് കളി

access_timeThursday December 5, 2019
ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍ ഏഷ്യന്‍ വമ്പന്‍ ടീമുകളിലൊന്നായ സൗദി അറേബ്യയെയാണ് നേരിടുന്നത്.
ഖ്വിഫ് ഫുട്‌ബോള്‍ ഫൈനല്‍ നാളെ; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി

ഖ്വിഫ് ഫുട്‌ബോള്‍ ഫൈനല്‍ നാളെ; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി

access_timeThursday December 5, 2019
വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ വൈകീട്ട് 6 മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കും.
എംസ് ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറിലേക്ക്; ടാലന്റ് ഹണ്ട് തുടങ്ങി

എംസ് ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറിലേക്ക്; ടാലന്റ് ഹണ്ട് തുടങ്ങി

access_timeThursday December 5, 2019
എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറില്‍ ടാലന്റ് ഹണ്ട് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോപ്പ അമേരിക്കയില്‍ ഖത്തര്‍ ഗ്രൂപ്പ് ബിയില്‍

കോപ്പ അമേരിക്കയില്‍ ഖത്തര്‍ ഗ്രൂപ്പ് ബിയില്‍

access_timeWednesday December 4, 2019
കോപ അമേരിക്ക 2020ല്‍ ഖത്തര്‍ ടീം ഗ്രൂപ്പ് ബിയില്‍.
ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

access_timeWednesday December 4, 2019
ഗള്‍ഫ് പ്രതിസന്ധിക്ക് അയവു വരുന്നതായ സൂചനകള്‍ക്കിടെ ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം.
ലൈസന്‍സ് ഇല്ലാത്തവരില്‍ നിന്ന് വിദ്യാഭ്യാസ സേവനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ മുന്നറിയിപ്പ്

ലൈസന്‍സ് ഇല്ലാത്തവരില്‍ നിന്ന് വിദ്യാഭ്യാസ സേവനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ മുന്നറിയിപ്പ്

access_timeTuesday December 3, 2019
ലൈസന്‍സ് ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിദ്യാഭ്യാസ സേവനങ്ങള്‍ സ്വീകരിക്കുന്നതിനെതിരേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.