X
അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഖത്തര്‍-സൗദി പോരാട്ടം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഖത്തര്‍-സൗദി പോരാട്ടം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

access_timeTuesday December 3, 2019
വ്യാഴാഴ്ച്ച നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍ ഏഷ്യയിലെ തന്നെ കരുത്തുറ്റ ടീമുകളിലൊന്നായ സൗദി അറേബ്യയെ നേരിടും.
കത്താറ പായ്ക്കപ്പല്‍ മേളയ്ക്ക് ഇന്ന് തുടക്കം

കത്താറ പായ്ക്കപ്പല്‍ മേളയ്ക്ക് ഇന്ന് തുടക്കം

access_timeTuesday December 3, 2019
ഒമ്പതാമത് പരമ്പരാഗത പായ്ക്കപ്പല്‍ മേളയ്ക്ക് ഇന്ന് വൈകീട്ട് 3ന് കത്താറ സാംസ്‌കാരിക ഗ്രാമത്തില്‍ തുടക്കമാവും.
ഗള്‍ഫ് കപ്പ്: യുഎഇയെ വീഴ്ത്തി ഖത്തര്‍ സെമിയില്‍

ഗള്‍ഫ് കപ്പ്: യുഎഇയെ വീഴ്ത്തി ഖത്തര്‍ സെമിയില്‍

access_timeMonday December 2, 2019
അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ സെമിപ്രവേശനം തേടിയുള്ള മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ യുഎഇയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ഡിസംബര്‍ 10ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന് കുവൈത്ത്

ഡിസംബര്‍ 10ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന് കുവൈത്ത്

access_timeMonday December 2, 2019
ഡിസംബര്‍ 10ന് റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ രഞ്ജിപ്പിലെത്തുമെന്ന് കുവൈത്ത്.
ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 7 മുതല്‍

ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 7 മുതല്‍

access_timeMonday December 2, 2019
ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 7 മുതല്‍ 18 വരെ ആസ്പയര്‍ പാര്‍ക്കില്‍ നടക്കും.
പ്രതികരണ ശേഷിയുള്ള സമൂഹത്തിനു മാത്രമേ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കൂ: തനത് സാംസ്‌കാരിക വേദി

പ്രതികരണ ശേഷിയുള്ള സമൂഹത്തിനു മാത്രമേ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കൂ: തനത് സാംസ്‌കാരിക വേദി

access_timeSaturday November 30, 2019
അനീതികള്‍ക്കെതിരേ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവര്‍ക്ക് മാത്രമേ ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് തനത് സാംസ്‌കാരിക വേദി ഓപ്പണ്‍ ഡിസ്‌കഷന്‍.
ഖത്തറില്‍ പ്രിമീയം പെട്രോളിന് വില കൂടും; ഡീസലിന് മാറ്റമില്ല

ഖത്തറില്‍ പ്രിമീയം പെട്രോളിന് വില കൂടും; ഡീസലിന് മാറ്റമില്ല

access_timeSaturday November 30, 2019
ഡിസംബര്‍ മാസത്തില്‍ ഖത്തറില്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് 5 ദിര്‍ഹം വര്‍ധിക്കും.
ഉപരോധം അവസാനിക്കുമോ? ഖത്തര്‍ വിദേശകാര്യമന്ത്രി സൗദിയിലെത്തി ചര്‍ച്ച നടത്തി

ഉപരോധം അവസാനിക്കുമോ? ഖത്തര്‍ വിദേശകാര്യമന്ത്രി സൗദിയിലെത്തി ചര്‍ച്ച നടത്തി

access_timeSaturday November 30, 2019
ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹിമാന്‍ ആല്‍ഥാനി കഴിഞ്ഞ മാസം സൗദിയില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയതായി റിപോര്‍ട്ട്.
തൃശൂര്‍ പ്രിമിയര്‍ ലീഗ് സീസണ്‍- 2 ജനുവരി 14 മുതല്‍

തൃശൂര്‍ പ്രിമിയര്‍ ലീഗ് സീസണ്‍- 2 ജനുവരി 14 മുതല്‍

access_timeSaturday November 30, 2019
തൃശൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ടു 2020 ജനുവരി 14 മുതല്‍ 17 വരെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ഖത്തറില്‍ താല്‍ക്കാലിക തൊഴില്‍ വിസാ സമ്പ്രദായം ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ഖത്തറില്‍ താല്‍ക്കാലിക തൊഴില്‍ വിസാ സമ്പ്രദായം ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

access_timeFriday November 29, 2019
ഖത്തറില്‍ താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്ന സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.
ദേശീയ മേല്‍വിലാസം; രജിസ്‌ട്രേഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും

ദേശീയ മേല്‍വിലാസം; രജിസ്‌ട്രേഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും

access_timeThursday November 28, 2019
ദേശീയ മേല്‍വിലാസ സംവിധാനം നടപ്പിലാക്കുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് നിയമകാര്യ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലിം സഖര്‍ അല്‍ മുറൈഖി
എംഎഫ് ഹുസയ്‌ന്റെ ഏറ്റവും അവസാനത്തെ ഇന്‍സ്റ്റലേഷന്‍ ഡിസംബര്‍ 11ന് അനാഛാദനം ചെയ്യും

എംഎഫ് ഹുസയ്‌ന്റെ ഏറ്റവും അവസാനത്തെ ഇന്‍സ്റ്റലേഷന്‍ ഡിസംബര്‍ 11ന് അനാഛാദനം ചെയ്യും

access_timeThursday November 28, 2019
അറബ് നാഗരികതയെക്കുറിച്ചുള്ള ഹുസയ്‌ന്റെ സമഗ്രമായ സൃഷ്ടിയാണ് സീറൂ ഫില്‍ അര്‍ദ്.
ബലദ്‌നായുടെ 50 പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി ഉടന്‍ വിപണിയില്‍

ബലദ്‌നായുടെ 50 പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി ഉടന്‍ വിപണിയില്‍

access_timeWednesday November 27, 2019
ഖത്തറിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദന കമ്പനിയായ ബലദ്‌നാ പുതിയ 50 ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലിറക്കുന്നു.
ഗള്‍ഫ് കപ്പ്: ഖത്തറിനെ വീഴ്ത്തി ഇറാഖ്; യുഎഇക്ക് എതിരിലാത്ത മൂന്ന് ഗോള്‍ ജയം

ഗള്‍ഫ് കപ്പ്: ഖത്തറിനെ വീഴ്ത്തി ഇറാഖ്; യുഎഇക്ക് എതിരിലാത്ത മൂന്ന് ഗോള്‍ ജയം

access_timeWednesday November 27, 2019
അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഒന്നിനെതിരായ രണ്ട് ഗോളുകള്‍ക്ക് ഇറാഖ് ഖത്തറിനെ വീഴ്ത്തി.
കളിയാവേശത്തില്‍ ഖത്തര്‍; ഗള്‍ഫ് കപ്പ് ലൈവ് കാണാം

കളിയാവേശത്തില്‍ ഖത്തര്‍; ഗള്‍ഫ് കപ്പ് ലൈവ് കാണാം

access_timeTuesday November 26, 2019
പ്രാദേശിക സമയം വൈകീട്ട് 5.30ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
ഗള്‍ഫ് കപ്പ് ടിക്കറ്റ് കൈയിലുണ്ടോ? ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

ഗള്‍ഫ് കപ്പ് ടിക്കറ്റ് കൈയിലുണ്ടോ? ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

access_timeTuesday November 26, 2019
ഗോള്‍ഡ് ലൈനില്‍ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യ യാത്ര അനുവദിക്കുക.
അറേബ്യന്‍ ഗള്‍ഫ് കപ്പ്: സൗദി, യുഎഇ ടീമുകള്‍ എത്തി

അറേബ്യന്‍ ഗള്‍ഫ് കപ്പ്: സൗദി, യുഎഇ ടീമുകള്‍ എത്തി

access_timeMonday November 25, 2019
24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ കളിക്കുന്നതിനായി സൗദി, യുഎഇ ടീമുകള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി.