Tags Qatar’s Olympic Cycling Lane
Tag: Qatar’s Olympic Cycling Lane
ഖത്തറിലെ ദീര്‍ഘദൂര സൈക്കിള്‍ പാതയിലൂടെ കുതിച്ച് പാഞ്ഞ വാഹനം പിടികൂടി
ദോഹ: ഖത്തറില്‍ സൈക്കിളുകള്‍ക്കു മാത്രമായുള്ള സൂപ്പര്‍ ഹൈവേയിലൂടെ കുതിച്ചു പാഞ്ഞ വാഹനം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്. ദോഹ ഗോള്‍ഫ് ക്ലബ്ബ്...