Tags Qtar lng project
Tag: qtar lng project
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍; ഉല്‍പ്പാദന ശേഷി വര്‍ഷം 110 ദശലക്ഷം ടണ്‍ ആവും
ദോഹ: നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ടിന് അന്തിമ നിക്ഷേപം നടത്താന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്രവീകൃത പ്രകൃതി വാതക(എല്‍എന്‍ജി) പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ എല്‍എന്‍ജി ഉല്‍പ്പാദനം...