കുവൈത്ത് സിറ്റി: കുവൈത്തിലെത്തുന്ന എല്ലാവര്ക്കും ഇന്സ്ടിട്യൂഷനൽ ക്വാറന്റീന് നിര്‍ബന്ധമാക്കി. ഫെബ്രുവരി 21 മുതല്‍ രാജ്യത്തേക്ക് എത്തുന്ന എല്ലാവര്ക്കും ഏഴ് ദിവസത്തെ ഇന്സ്ടിട്യൂഷനൽ ക്വാറന്റീന് നിര്‍ബന്ധമാവും. ഇതിന് ശേഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റീനും...