Sunday, September 19, 2021
Tags Quarantine

Tag: quarantine

ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം പൂര്‍ത്തിയാവാതെ തന്നെ യു.എ.ഇയിലേക്ക് വരാം

അബുദാബി: ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം പൂര്‍ത്തിയാവാതെ തന്നെ യു.എ.ഇയിലേക്ക് വരാം. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാതെ തന്നെ യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അനുമതി ലഭ്യമാകുമെന്ന് എയർ അറേബ്യ അറിയിച്ചു. അര്‍മേനിയ,...

ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ജുലൈ 1 മുതല്‍ ആസ്ട്രിയയില്‍ ക്വാറന്റീന്‍ വേണ്ട

ദോഹ: ഖത്തറില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിനെടുത്ത ഷെന്‍ഗന്‍ വിസയുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂലൈ 1 മുതല്‍ ക്വാറന്റീന്‍ ഇല്ലാതെ ആസ്ട്രിയയില്‍ പ്രവേശിക്കാം. 18 വയസ്സിന് താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും പൂര്‍ണമായും വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം...

കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ വേണ്ട; സൗദി

റിയാദ്:കോവിഡ് വാക്‌സിനേഷൻ എടുത്തതിന് ശേഷം സൗദിയിൽ പ്രവേശിക്കുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജെനെറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ക്വാറന്റൈൻ ഇളവ് ലഭിക്കുന്നതിനായി യാത്രക്കാർ അവരുടെ സ്വന്തം രാജ്യത്തു...

മെക്കനീസ് ക്വാറന്റീന്‍ സെന്ററില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കി

ദോഹ: മെക്കനീസ് സെന്ററില്‍ ഫെബ്രുവരി 18 മുതലുള്ള ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിയതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ഇക്കാര്യം ഡിസ്‌ക്കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റിലൂടെയാണ് വ്യക്തമാക്കിയത്. രാജ്യത്തേക്ക് എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍, കുറഞ്ഞ വരുമാനമുള്ള ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക്...

ഖത്തറില്‍ നിന്നു വരുന്നവര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന്‍ വേണ്ട

അബൂദബി: ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന പുതിയ പട്ടികയിലാണ് ഖത്തറിനെ ഹരിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഉപരോധം പിന്‍വലിച്ച സാഹചര്യത്തിലാണ്...

ഇതാണ് സൂപ്പര്‍ സ്റ്റാര്‍ ക്വാറന്റീന്‍; 275 ദിവസങ്ങള്‍ക്കു ശേഷം മമ്മൂട്ടി വീടിനു പുറത്തിറങ്ങി

കൊച്ചി: എല്ലാ ക്വാറന്റീന്‍ റെക്കോഡുകളും കടത്തിവെട്ടിയ സൂപ്പര്‍ സ്റ്റാര്‍ ഒടുവില്‍ പുറത്തിറങ്ങി. ലോക് ഡൗണ്‍ മാറിയതിന് ശേഷം പല താരങ്ങളും പുറത്തിറങ്ങുകയും സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍, ലോക് ഡൗണ്‍ മുതല്‍...

പ്രവാസികള്‍ക്ക് ഇനി മുതല്‍ 14 ദിവസത്തെ ക്വാറന്റീന്‍ മാത്രം; സമ്പര്‍ക്ക പട്ടകിയില്‍ പെടുന്നവര്‍ക്ക് മുഴുവനും ക്വാറന്റീന്‍ വേണ്ട

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് 28 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ തീരുമാനം മാറ്റി. ഇനി കേരളത്തിലേക്ക് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പാലിച്ചാല്‍ മതിയാവും. ചുരുങ്ങിയ ദിവസത്തെ അവധിക്ക് കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്...

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന് വന്‍ ഡിമാന്‍ഡ്; കുടുംബങ്ങള്‍ക്ക് അഭ്യര്‍ഥനപ്രകാരം ഹോം ക്വാറന്റീന്‍ അനുവദിക്കുന്നു

ദോഹ: ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രവാസികള്‍ വലിയ തോതില്‍ തിരിച്ചെത്തി തുടങ്ങിയതോടെ ഹോട്ടല്‍ ക്വാറന്റീന് വന്‍ ഡിമാന്‍ഡ്. നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആഗസ്ത് 31 വരെ ഹോട്ടല്‍ ക്വാറന്റീന്‍ ലഭ്യമല്ല. ഈ...

വിദേശത്തു നിന്ന് വരുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശം; ക്വാറന്റീനില്‍ ഇളവ്

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആഗസ്ത് 8 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ആഗസ്ത്...

ഖത്തറിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ചെലവ് കുറഞ്ഞ ക്വാറന്റീന്‍ കേന്ദ്രം

ദോഹ: ഖത്തറിലേക്കു തിരിച്ചുവരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വേണ്ടി ചെലവ് കുറഞ്ഞ 14 ദിവസത്തെ ക്വാറന്റീന്‍ പാക്കേജ് പ്രഖ്യാപിച്ച് ഡിസ്‌കവര്‍ ഖത്തര്‍. സല്‍വ റോഡിലെ അല്‍ ശീഹാനിയയില്‍ സജ്ജമാക്കിയ മെകൈനീസ് മോട്ടലിലാണ് ഇത്തരക്കാര്‍ക്കായി...

യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ

ദുബൈ: യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ അരലക്ഷം ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) പിഴ. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഇതെന്ന് അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികള്‍ അനുസരിക്കാത്തവര്‍ക്കെതിരെയും...

കണ്ണൂരില്‍ ക്വാരന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചു

കണ്ണൂര്‍: ക്വാരന്റീനില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി രക്തസമ്മര്‍ദ്ദം കൂടി മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശിയായ ഷംസുദ്ദീന്‍ ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രവമാണ് മരണ കാരണമെന്നാണ് വിവരം. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. മരണ ശേഷം...

Most Read