Tags Rain in qatar
Tag: rain in qatar
ഖത്തറിലെ അല്‍ ഷമാല്‍ പ്രദേശത്ത് മഴ ; കടലില്‍ പോകുന്നതിന് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ ഉത്തര ഭാഗങ്ങളില്‍ ഇന്ന് വൈകിട്ടോടെ മഴ ലഭിച്ചതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. നേരിയ തോതിലുള്ള മഴയാണ് ഉത്തര ഭാഗങ്ങളില്‍ വൈകിട്ടോടെ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥ അധികൃതര്‍...
ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കു സാധ്യത
ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദോഹയ്ക്കും സമീപങ്ങളിലുമുള്ള തുറന്ന പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ന്...
ഖത്തറില്‍ ശക്തമായ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് (വീഡിയോ കാണാം)
ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും മഴയും. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 74 കിലോമറ്റര്‍ വരെയെത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്....
ഖത്തറില്‍ നാളെ മുതല്‍ കാലാവസ്ഥ അസ്ഥിരമാവും; ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത
ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ അസ്ഥിരമായ കാലവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പരമാവധി താപനില 33-39 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞ താപനില 26-29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും....
ഖത്തറില്‍ നാളെ രാവിലെ വരെ മഴ
ദോഹ: ഖത്തറില്‍ നാളെ രാവിലെ 6 മണിവരെ അങ്ങിങ്ങായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചില സമയങ്ങളില്‍ ഇടിയോട് കൂടിയ മഴയായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍...
ഖത്തറില്‍ ശനിയാഴ്ച്ച മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറില്‍ ശനിയാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ കാലാവസ്ഥ അസ്ഥിരമാവുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്.
ചിലപ്പോള്‍ ഇടിയോട് കൂടിയ മഴയായിരിക്കും ലഭിക്കുക. ശക്തമായ...
ഖത്തറില്‍ മഴ കനക്കുന്നു; അടിയന്തര നടപടികളുമായി അശ്ഗാല്‍
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെ മുതല്‍ വീണ്ടും ശക്തമായി. നാളെയും മഴ തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍...
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ; ചൂട് കുറയും
ദോഹ: ദോഹ ഉള്‍പ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും ഇന്നുമായി വഴ ലഭിച്ചു. ഞായറാഴ്്ച്ച രാത്രി മുതല്‍ വാരാന്ത്യം വരെ അന്തരീക്ഷ അസ്ഥിരത ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതോട് കൂടി വരും...
നാളെ മുതല്‍ മൂന്നുദിവസം ഖത്തറില്‍ മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറിന്റെ ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതായും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അങ്ങിങ്ങായി ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. മേഖലയ്ക്ക് മുകളില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്കു കാരണം.
12 മുതല്‍ 22...
നാളെ ഖത്തറില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
ദോഹ: നാളെ ഖത്തറില്‍ അങ്ങിങ്ങായി ഇടിയോട് കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ആകാശം ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമായിരിക്കും. കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്.
ഇന്ന് ഖത്തറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ദോഹ: ഇന്ന് രാജ്യത്ത് ശക്തമായ കാറ്റിനും അങ്ങിങ്ങായി മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. വൈകീട്ട് 6 വരെ മിതമായ ചൂടും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇന്നലെ വൈകീട്ടും...
ഖത്തറില്‍ കൊടും തണുപ്പ് തുടരും; ചൊവ്വാഴ്ച്ച വീണ്ടും മഴ
ദോഹ: ചൊവ്വാഴ്ച്ച വൈകുന്നേരവും ബുധനാഴ്ച്ചയും ഖത്തറില്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ദോഹയിലും ഖത്തറിന്റെ മറ്റു ഭാഗങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്ന് അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിരുന്നു.
തിങ്കളാഴ്ച്ച പകലിലും തണുത്ത കാലാവസ്ഥയാണ്...
ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച്ച ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം. തീരപ്രദേശങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
രാജ്യത്ത് കാലാവസ്ഥ അസ്ഥിരമാവുമെന്നും മഴയുടെ വരവ് തണുപ്പ് വീണ്ടും കൂടാന്‍ ഇടയാക്കുമെന്നും...
ഖത്തറില്‍ ശക്തമായ മഴ; ഉംസെയ്ദില് ആലിപ്പഴ വര്‍ഷം; മരങ്ങളും മതിലുകളും മറിഞ്ഞു വീണു (Video)
ദോഹ: ഖത്തറില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ശക്തമായ മഴ. ഉംസെയ്ദില് ആലിപ്പഴ വര്‍ഷത്തോട് കൂടിയ മഴയില്‍ മരങ്ങളും മതിലുകളും തകര്‍ന്നു വീണു. ഉംസെയ്ദ് പോലിസ് സ്റ്റേഷനു സമീപമുള്ള ചെറിയ മസ്ജിദിന്റെ മിനാരവും...
ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
ദോഹ: ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ന്യനമര്‍ദ്ദം ശക്തി പ്രാപിച്ചു. വരും ദിവസങ്ങളില്‍ ഖത്തറിലെ കാലാവസ്ഥ അസ്ഥിരമാകുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച്ച രാജ്യത്തിന്റെ മിക്ക ഭാഗത്തും മഴ ലഭിക്കും.
ശക്തമായ കാറ്റിനും...