X
യുഎഇയില്‍ മൂന്നാംദിവസവും മഴ; ഗതാഗത, വിമാന സര്‍വീസുകള്‍ താളംതെറ്റി

യുഎഇയില്‍ മൂന്നാംദിവസവും മഴ; ഗതാഗത, വിമാന സര്‍വീസുകള്‍ താളംതെറ്റി

access_timeSunday January 12, 2020
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു ദിവസത്തിലേറെയായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വിമാന സര്‍വീസും ഗതാഗത സംവിധാനവും താളം തെറ്റി.