Wednesday, September 22, 2021
Tags Rajsthan

Tag: rajsthan

വർഷത്തിൽ 300 ദിവസവും ഉറക്കം; അപൂർവ്വരോഗത്തിൽ വലഞ്ഞ് 42 കാരൻ

ജയ്പൂര്‍: വർഷത്തിൽ 300 ദിവസവും ഉറക്കം. ഈ അപൂർവ്വരോഗത്താൽ വലയുകയാണ് പുര്‍ഖരം സിംഗെന്ന 42 കാരൻ. രാജസ്ഥാനില്‍ ജോധ്പൂരിനടുത്ത് നഗൗര്‍ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ താമസം. ഒന്നുറങ്ങിയാൽ പിന്നെ ഇദ്ദേഹം എണീക്കുക 25...

കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടി മകള്‍

ബാര്‍മര്‍: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടിയ മകള്‍ക്ക് ഗുരുത പരിക്ക്. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് സംഭവം. പിതാവ് ദാമോദറിന്റെ ശവസംസ്‌കാരം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മകള്‍ ചന്ദ്ര ഷര്‍ദ ചിതയിലേക്ക് എടുത്തുചാടിയത്....

Most Read