Thursday, July 29, 2021
Tags Ramadan

Tag: ramadan

റമദാനില്‍ അഗതികള്‍ക്ക് ഭക്ഷ്യ വിതരണ പദ്ധതിയുമായി ഖത്തര്‍ ഔഖാഫ് മതകാര്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ റമദാനോടനുബന്ധിച്ച് അഗതികള്‍ക്കും കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്കുമായി ഭക്ഷ്യ വിതരണ പദ്ധതിയുമായി ഔഖാഫ് മതകാര്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ വഖഫ് വകുപ്പിന്റെ നേതൃത്വത്തില്‍ 'സലാത് അല്‍ അതാ' എന്ന പദ്ധതിയുടെ കീഴിലാണ്...

വിശുദ്ധ റമളാൻ ആത്മസംസ്കരണത്തിന് പ്രാമുഖ്യം നൽകണം: എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ

മുട്ടില്‍: വിശുദ്ധ റമളാന്‍ ആത്മ സംസ്‌കരണത്തിന് പ്രാമുഖ്യം നല്‍കണമെന്ന് സമസ്ത കേരളജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ പറഞ്ഞു. സുന്നി യുവജന സംഘം ആത്മന്വോഷണത്തിന്റെ റമളാന്‍ എന്ന പ്രമേയത്തില്‍ ആചരിക്കുന്ന...

മാസപ്പിറവി ദൃശ്യമായില്ല; നോമ്പ് തുടങ്ങുക ചൊവ്വാഴ്ച്ചയെന്ന് സൗദി

ദോഹ: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് സൗദി സുപ്രിം കോര്‍ട്ടും ഖത്തര്‍ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും...

വിട്ടുമാറാത്ത രോഗമുള്ളവര്‍ നോമ്പെടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടണം: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ദോഹ: പ്രമേഹം, വൃക്ക തകരാറ്, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗാമുള്ളവര്‍ റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) നിര്‍ദേശം. റമദാന്‍ വ്രതം എടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രമേഹ...

ഷാര്‍ജയില്‍ റമദാനില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം; അ​ഞ്ച് മ​ണി​ക്കൂ​റി​ലൊ​തു​ക്ക​ണം

ദുബൈ: റമദാനില്‍ ഷാര്‍ജയിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റം. സ്‌കൂള്‍ സമയം മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയായിരിക്കണമെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. രാവിലെ ഒമ്പതിന് മുമ്പായി സ്‌കൂളുകള്‍ ആരംഭിക്കരുതെന്നതിനോടൊപ്പം...

സൗദിയില്‍ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം കുറച്ചു

റിയാദ്: റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറാക്കിയതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ തുടരേണ്ടതിനാല്‍ ജീവനക്കാര്‍ മൂന്നു ഗ്രൂപ്പുകളായി...

സൗദിയില്‍ റമദാനില്‍ ഓപ്പണ്‍ ബുഫെ സേവനത്തിന് വിലക്ക്

റിയാദ്: റമദാനില്‍ ഹോട്ടലുകളിലും റോസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും ഓപ്പണ്‍ ബുഫെ സേവനത്തിന് ടൂറിസം മന്ത്രാലയത്തിന്റെ വിലക്ക്. ഇവയ്ക്ക് പുറമെ ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും തമ്പുകളിലും ഹാളുകളും ഓപ്പണ്‍ ബുഫെയ്ക്ക് വിലക്കുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം...
00:00:37

കോവിഡ് വാക്‌സിനെടുത്താൽ നോമ്പ് നഷ്ടപ്പെടില്ല

കോവിഡ് വാക്‌സിനേഷന്‍ റമദാന്‍ സമയത്ത് അനുവദനീയം...

റമദാനെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് യുഎഇ; കോവിഡ് സുരക്ഷ മാനദണ്ഡങ്ങല്‍ ശക്തമാക്കി

ദുബൈ: റമദാനില്‍ കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കാന്‍ തയാറെടുത്ത് യുഎഇ. ഇതിന്റെ ഭാഗമായി തറാവീഹ് നമസ്‌കാരത്തിന് ഉപാധികളുടെ പുറത്ത് അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പൂര്‍ണമായും സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഇശാഹ്,...

ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമദാനില്‍ 4 മണിക്കൂര്‍ മാത്രം ജോലി; സ്വകാര്യമേഖലയില്‍ 6 മണിക്കൂര്‍

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും റമദാനിലെ ഔദ്യോഗിക ജോലി സമയം നിശ്ചയിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ദിവസം 4 മണിക്കൂര്‍ മാത്രമായിരിക്കും ജോലിയെന്ന് മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു. രാവിലെ 9...

ഖത്തറില്‍ റമദാന്‍ വ്യാഴാഴ്ച്ച തുടങ്ങാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കി ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: റമദാന്‍ ചന്ദ്രപ്പിറവി ഏപ്രില്‍ 23 വ്യാഴാഴ്ച്ച രാവിലെ 5.27ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്ര വിദഗ്ധര്‍. ബുധനാഴ്ച്ച വൈകീട്ട് ഖത്തറിന്റെ ആകാശത്തോ മറ്റ് അറബ് രാജ്യങ്ങളിലോ നഗ്ന നേത്രങ്ങള്‍ കൊണ്ടോ...

റമദാനിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ മതകാര്യ മന്ത്രാലയം

ദോഹ: ഖത്തറിലെ റമദാന്‍ മാസത്തേക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റമദാന്‍ വ്രതം, തറാവീഹ്...

Most Read