Tuesday, September 28, 2021
Tags Rapatriate indians

Tag: rapatriate indians

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം അയയുന്നു; ഒരുങ്ങിയിരിക്കാന്‍ കേരളത്തിന് നിര്‍ദേശം

തിരുവനന്തപുരം: ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം അയയുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം ഇന്നലെ കേരളത്തിനു ലഭിച്ചു....

എമിറേറ്റ്‌സ് വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇ

ന്യൂഡല്‍ഹി: കോവിഡ് രോഗമില്ലാത്ത ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന. ഇതിനായി എമിറേറ്റ്‌സ് വിമാനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫില്‍ നിന്നു പ്രവാസികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം...

Most Read