Tuesday, May 11, 2021
Tags Rape

Tag: rape

13കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഖത്തര്‍ പ്രവാസിയായ പിതാവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത കുറുമാത്തൂരില്‍ 13കാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രതിയെ തളിപ്പറമ്പ സി ഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തിലാണ്...

അലിഗഢിൽ നാല് വയസ്സുകാരി പീഡനത്തിനിരയായതായി പരാതി

അലിഗഢ്: അലിഗഢിൽ നാല് വയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിൽ ഹത്രാസ് പെൺകുട്ടിക്ക് നീതി ലഭിക്കാൻ രാജ്യത്ത് മുറവിളി ഉയരുമ്പോഴാണ് വീണ്ടും പീഡനവാർത്ത പുറത്തു വരുന്നത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ബന്ധുവാണ് പീഡിപ്പിച്ചതെന്നാണ്...

യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ നാലംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 19കാരി ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ ഇന്നലെയാണ് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയത്. ഈമാസം 14ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്‌റാസിൽവെച്ചാണ് നാല് പേർ...

യു പിയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുള്ള കരിമ്പ് തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ബലാത്സംഗം...

കാസര്‍കോഡ് 16കാരിയെ എട്ടാംക്ലാസ് മുതല്‍ പീഡിപ്പിച്ചു; മദ്‌റസാ അധ്യാപകനായ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ മദ്‌റസാ അധ്യാപകനായ പിതാവ് അടക്കം നാല് പേര്‍ പിടിയില്‍. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. പിതാവ്...

Most Read