Friday, September 17, 2021
Tags Ras al khaima

Tag: ras al khaima

ജോലിസ്ഥലത്ത് അപകടം; പ്രവാസി മലയാളി മരിച്ചു

ദുബൈ: യുഎഇയിലെ റാസല്‍ഖൈമയില്‍ പ്രവാസി മലയാളി അപകടത്തില്‍ മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടന്‍(57) ആണ് ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ജോലി സ്ഥലത്ത് സാധനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ക്ക് ലിഫ്റ്റ് ഇടിച്ചായിരുന്നു ദുരന്തം. കഴിഞ്ഞ...

അബുദാബി, റാസല്‍ഖൈമയിലേക്കെത്തുന്ന യാത്രക്കാർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം

അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കും റാസല്‍ഖൈമയിലേക്കും എത്തുന്നവര്‍ 10 ദിവസം നിർബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണം. ഇന്നു മുതല്‍ യു എ ഇ യിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത റെസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക്...

മയക്കുമരുന്ന് പ്രചാരണം; വെബ്സൈറ്റുകൾക്കെതിരെ നടപടിയുമായി അധികൃതർ

റാ​സ​ല്‍ഖൈ​മ: മയക്കുമരുന്ന് പ്രചാരണത്തിന് പ്രോത്സാഹനം നൽകിയ 25 ളം വെബ്സൈറ്റുകൾ അധികൃതർ നിരോധിച്ചു. റാ​ക് പൊ​ലീ​സ് മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ര്‍ അ​ബ്​​ദു​ന്നാ​സ​ര്‍ അ​ല്‍ ഷി​റ​വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്കും...

കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തുന്നതിന് സഹായിച്ച യുഎഇ സ്വദേശികള്‍ക്ക് ആദരം

ദുബൈ: റാസല്‍ഖൈമയിലെ പര്‍വ്വതത്തിന് മുകളില്‍ കാണാതായ മൂന്നു വയസ്സുള്ള ഇന്ത്യന്‍ ബാലനെ കണ്ടെത്തുന്നതിന് ധീരമായി മുന്നോട്ട് വന്ന് രണ്ട് യുഎഇ പൗരന്മാരെ റാസല്‍ഖൈമ പോലിസ് ആദരിച്ചു. ഞായറാഴ്ച്ച രാവിലെ നടന്ന ചടങ്ങില്‍ ഹസ്സ...

യുഎഇയിലേക്ക് അടിയന്തരമായി പോകേണ്ടവര്‍ക്ക് ഇന്ന് കോഴിക്കോട് നിന്ന് പ്രത്യേക വിമാനം

ദുബൈ: യുഎഇയില്‍ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിച്ചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് കോഴിക്കോട് - റാസല്‍ഖൈമ റൂട്ടില്‍ അധിക വിമാനസര്‍വ്വീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട്...

അപൂര്‍വ്വ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാന്‍ 40 ലക്ഷം ദിര്‍ഹമിന്റെ റോള്‍സ് റോയ്‌സ് വാങ്ങി യുഎഇ പ്രവാസി

ദുബൈ: തങ്ങളുടെ ആഡംബര കാറിനു വേണ്ടി ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കാന്‍ കോടികള്‍ ചെലവാക്കുന്നത് അപൂര്‍വ്വമല്ല. എന്നാല്‍, തനിക്ക് ഇഷ്ടപ്പെട്ട എക്‌സ്-1 എന്ന പ്ലേറ്റ് സ്വന്തമാക്കാന്‍ വന്‍ വിലകൊടുത്ത് ഒരു കാര്‍ വാങ്ങിയിരിക്കുകയാണ് റാസല്‍...

ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ജോലിക്കിടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി ഉള്‍പെടെ രണ്ട് പേര്‍ മരിച്ചു. ഇരവിചിറ വെസ്റ്റ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ ഹമീദ് കുട്ടിയും (48) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. ശനിയാഴ്ച...

കടല്‍ ചുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിയത് നാലു കുരുന്നുജീവനുകള്‍; റാസല്‍ഖൈമയില്‍ ഹീറോയായി സ്വദേശി

റാസല്‍ഖൈമ: കടലില്‍ മുങ്ങിത്താഴ്ന്ന നാലു കുട്ടികളെ ശക്തമായ തിരമാലകളെ വകവയ്ക്കാതെ രക്ഷപ്പെടുത്തിയ സ്വദേശിക്ക് അഭിനന്ദനപ്രവാഹം. ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ജാസിം റാഷിദ് റജബ് ആണു സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അല്‍ റംസ് ക്രീക്കില്‍...

റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് പരിക്കേറ്റ കാസര്‍കോഡ് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

ദുബൈ: റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് റാസല്‍ഖൈമയില്‍ മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കൊത്തിക്കക്കല്‍ ഇബ്രാഹിം ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റബീഹ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അപകടം....

കൊവിഡ് മുക്തനായ തൃശൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ നെല്ലായ സ്വദേശി റാസല്‍ഖൈമയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊളത്തൂര്‍ കുറിച്ചിപറമ്പില്‍ പാവുണ്ണിയുടെ മകന്‍ ജോസാണ് (56) മരിച്ചത്. ഒരുമാസം മുമ്പ് കൊവിഡ് മുക്തനായി ജോലിയില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വീണ്ടും...

Most Read