Tags Recep Tayyip Erdoğan
Tag: Recep Tayyip Erdoğan
ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍; ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തും
ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തിച്ചേര്‍ന്നു. ഖത്തര്‍-തുര്‍ക്കി ആറാമത് ഉന്നത നയതന്ത്ര സമ്മേളനത്തിനായാണ് അമീര്‍ തുര്‍ക്കിയില്‍ എത്തിയത്.
അമീര്‍ ഇന്ന് വൈകീട്ട് തുര്‍ക്കി പ്രസിഡന്റ്...