Friday, July 30, 2021
Tags Recruitment

Tag: recruitment

​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക് കാ​ര്‍​ഷി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ന്‍ അനുമതി

കുവൈത്ത് സിറ്റി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക് കാ​ര്‍​ഷി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ന്‍ അനുമതി. കൊ​റോ​ണ എ​മ​ര്‍​ജ​ന്‍​സി ക​മ്മി​റ്റിയാണ് അനുമതി നൽകിയിരിക്കുന്നത്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ വി​ദേ​ശ​ത്തു​നി​ന്ന്​ കൊ​ണ്ടു​വ​രാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന്​ കു​വൈ​ത്ത്​ ഫാ​ര്‍​മേ​ഴ്​​സ്​ യൂ​നി​യ​ന്‍...

ഫ്രീ വിസയുടെ പേരില്‍ തട്ടിപ്പുകാര്‍ വ്യാപകം; ഗള്‍ഫില്‍ ജോലി ലഭിക്കുന്നവര്‍ സ്ഥാപനം ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം

അബൂദബി: യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 'ഫ്രീ വീസ' എന്ന ഓമനപ്പേരിട്ട് വ്യാജ കമ്പനികള്‍ തൊഴിലന്വേഷകരെ കബളിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ഇരകളെ വലയില്‍ വീഴ്ത്തുന്നത്. രണ്ട് ലക്ഷം മുതല്‍...

ഏജന്റിന്റെ കൊടുംചതി: ഷാര്‍ജയിലെ ഒറ്റമുറിയില്‍ തിങ്ങിഞെരുങ്ങി 64 ഇന്ത്യക്കാര്‍; ഒരു ദിവസത്തെ ഭക്ഷണം ഒരു ചപ്പാത്തിയും ചായയും

ദുബൈ: ഒരു കിടപ്പുമുറിയില്‍ 64 പേര്‍. ഭക്ഷണം ഒരു നേരം മാത്രം, അതും ഒരു ചപ്പാത്തിയും ചായയും. ഷാര്‍ജയിലാണ് ഏജന്റിന്റെ ചതിയില്‍ കുടുങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൊടും ദുരിതത്തിലായത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഏജന്‍ിന്റ്...

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് നോര്‍ക്ക വഴി നിയമനം

തിരുവനന്തപുരം: ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 70,000 രൂപയ്ക്കും 89,000 രൂപയ്ക്കുമിടയില്‍ അടിസ്ഥാന ശമ്പളം. വിശദ...

Most Read