Wednesday, September 22, 2021
Tags Repatriation

Tag: repatriation

പ്രവാസികളുടെ തിരിച്ചുവരവ്: രണ്ടുലക്ഷം പേര്‍ക്ക് ക്വാരന്റൈന്‍ സൗകര്യമൊരുക്കി കേരളം

തിരുവനന്തപുരം: പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുങ്ങിയാല്‍ കൊവിഡ് ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ എത്തുമ്പോഴുള്ള...

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ദുബയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍

ദുബയ്: നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി ദുബയ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ജക്കാര്‍ത്ത, മനില, തായ്‌പേയി, ഷിക്കാഗോ, കാബൂള്‍ എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്‌സ് സര്‍വീസ് നടത്തുക. ദുബയില്‍...

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ഹരജി; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: യുഎഇയിലുള്ള പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലെത്തിയാല്‍ അത് കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്ന് അറിയിക്കണമെന്നും കോടതി...

Most Read