Tags Riyadh accident death
Tag: riyadh accident death
സൗദിയില്‍ സൈക്കിളില്‍ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു
റിയാദ്: കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു. ഹോത്താസുദൈറില് ഇന്നലെ വൈകീട്ടാണ് സംഭവം. ഇസ്തിറാഹയില് ജോലി ചെയ്യുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്‍ മജീദ് (45) ആണ് മരിച്ചത്.
അബ്ദുറഷീദ്...