Wednesday, September 22, 2021
Tags Riyadh keli

Tag: Riyadh keli

പ്രവാസികളുടെ സൗദിയിലേക്കുള്ള തിരിച്ചുവരവ്; പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാർ ഉടൻ പരിഹാരം കാണണം – റിയാദ് കേളി

റിയാദ്  : കോവിഡ് മഹാമാരിയെ തുടർന്ന് നാട്ടിലകപ്പെട്ട് പോയ പ്രവാസികളുടെ തിരിച്ചുവരവിനുള്ള കടമ്പകൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു. നാട്ടിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് ഇതുവരെ...

സ്റ്റാൻ സ്വാമി – ഭരണകൂട ഭീകരതയുടെ ഇര

റിയാദ്  : തങ്ങൾക്കെതിരെയുള്ള നേരിയ എതിർ ശബ്ദം പോലും ഫാസിസ്റ്റുകളെ വിറളിപിടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായതാണ് സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി കൊലപാതകത്തിന് കാരണമായതെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി. ഫാദർ സ്റ്റാൻ സ്വാമിയുടെ വിയോഗത്തിൽ അഗാധമായ...

റിയാദ് കേളി തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയ ചരിത്ര വിജയത്തില്‍ റിയാദ് കേളി കലാ സാംസ്‌കാരിക വേദി ആഹ്ലാദ സദസ്സ് സംഘടിപ്പിച്ചു. റിയാദ് കേളി ഓഫീസില്‍ നിന്ന്...

Most Read