Friday, February 26, 2021
Tags Riyadh

Tag: riyadh

കള്ളപ്പണ ഇടപാട്; സൗദി യുവാവും മൂന്ന് പ്രവാസികളും പിടിയില്‍

റിയാദ്: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് റിയാദില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഉറവിടമറിയാത്ത പണം ശേഖരിച്ച് വിദേശത്തേക്ക് അയക്കുന്ന സംഘത്തില്‍പ്പെട്ട മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള സൗദി യുവാവും മൂന്നു സിറിയക്കാരുമാണ്...

റിയാദില്‍ പ്രവാസികളുടെ താമസ സ്ഥലത്ത് വാതക ചോര്‍ച്ച; ഒരാള്‍ മരിച്ചു, എട്ടുപേര്‍ക്ക് പരിക്ക്

ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. റിയാദിലെ അല്‍ റമാല്‍ ജില്ലയില്‍ പ്രവാസികളുടെ താമസ സ്ഥലത്താണ് അപകടമുണ്ടായതെന്ന് റിയാദ് സൗദി റെഡ് ക്രസന്റ് വക്താവ് യാസിര്‍...

ഷോപ്പിങ് മാളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പ്രവേശിക്കാന്‍ റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധം

റിയാദ്: പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഷോപ്പിങ് മാളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പ്രവേശിക്കാന്‍ റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റേതാണ്...

ജിസിസി ഉച്ചകോടി ഗള്‍ഫ് ബന്ധം പുനസ്ഥാപിക്കുമെന്ന് യുഎഇ; കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്

ദുബൈ: സൗദി അറേബ്യയില്‍ ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം പുനസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. എന്നാല്‍, ഇതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ഊലയില്‍...

സൗദിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മലയാളിയെ കുത്തിക്കൊന്നു

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ (52) ആണ് കൊല്ലപ്പെട്ടത് നിലയില്‍ കണ്ടെത്തിയത്. ജീസാന്...

റിയാദില്‍ വ്യാപാര സ്ഥാപനത്തില്‍ സ്‌ഫോടനം; പ്രവാസി തൊഴിലാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ സ്‌ഫോടനത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിലെ അല്‍ ഉലയ്യ ഡിസ്ട്രിക്ടില്‍ എയര്‍ കണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും...

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട പാലക്കാട് സ്വദേശി വിനുകുമാറിന്റെ (32) മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. ജൂലൈ 23നാണ് റിയാദ് ബഗ്ലഫിലെ താമസ...

റിയാദിലെ കെഎംസിസി നേതാവ് അഷ്‌റഫ് മേപ്പാടി കൊവിഡ് ബാധിച്ചു മരിച്ചു

റിയാദ്: റിയാദ് കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തനുമായ വയനാട് മേപ്പാടി മുക്കില്‍ പീടിക വട്ടപ്പറമ്പില്‍ അശ്റഫ് (48) നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ച് റിയാദിലെ സനദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സനയ്യയില്‍ സ്പെയര്‍പാര്‍ട്സ്...

തൃശൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിഞ്ഞനം പഞ്ചായത്തില്‍ മൂന്നുപീടിക മലാപ്പുര കൃഷ്ണന്റെ മകന്‍ ശ്രീനാഥ്(38) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അമ്മ: രുഗ്മിണി. ഭാര്യ: ധന്യ...

ഇന്ന് നാട്ടില്‍ പോകാനിരുന്ന മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഇന്ന് ഉച്ചയ്ക്ക് ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത മലയാളി റിയാദില്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീര്‍ (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിലെ...

റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: റിയാദിലെ മുറിയില്‍ കൂട്ടുകാര്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ തൃശൂര്‍ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശ്ശേരി അനീഷ്(34)യാണ് ഞായറാഴ്ച രാത്രി...

കോവിഡ് 19 ബോധവല്‍ക്കരണം: സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ വളണ്ടിയര്‍മാര്‍

റിയാദ്: കോവിഡ് 19 വ്യാപകമാവുന്നതിന്റെ അടിസ്ഥാനത്തില്‍ സൗദി മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് കൂടുതല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മിനിസ്റ്ററി ഓഫ് ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വേള്‍ഡ് മലയാളി...

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

റിയാദ്: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. ഈജിപ്ഷ്യന്‍ കുടുംബത്തില്‍പ്പെട്ട ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെ മുറിയില്‍...

ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും; റിയാദില്‍ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

റിയാദ്: നാല്‍പതാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുന്നില്ല. പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫാ ആല്‍ഥാനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് കൊണ്ട് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. റിയാദിലെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍...

അനധികൃത മൊബൈല്‍ ഫോണ്‍ വില്‍പ്പന; റിയാദില്‍ 41 പ്രവാസികള്‍ പിടിയില്‍

റിയാദ്: റിയാദില്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും നടത്തിയ 41 വിദേശികള്‍ പിടിയിലായി. അല്‍മുര്‍സലാത്ത് ഡിസ്ട്രികടിലെ മൊബൈല്‍ ഫോണ്‍ സൂഖില്‍ റിയാദ് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ...

Most Read