കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന്; യാത്രക്കാരെ കയറ്റാതെ ദുബയിലേക്കുള്ള വിമാനം പുറപ്പെട്ടു
കരിപ്പൂരില്‍ നിന്ന് ദുബയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി.