Tags Saubhagyam kuwait
Tag: saubhagyam kuwait
സൗഭാഗ്യം കുവൈത്ത് ക്രിസ്മസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: സൗഭാഗ്യം കുവൈത്ത് സൗഹൃദ കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മംഗഫ് ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജയന് ആറന്മുള അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം ബാബു ഫ്രാന്‍സിസ്...