Saturday, June 12, 2021
Tags Saudi arabi news

Tag: saudi arabi news

സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ബുറൈദ: സൗദി അറേബ്യയിലെ അല്‍ ഖസീം ബുറൈദ കിങ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിന്റു ലിസാ ജോര്‍ജ്ജ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ചങ്ങനാശ്ശേരി സ്വദേശിനിയാണ്. മ്യതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു....

കോവിഡ് പരിശോധനയ്ക്ക് റാപിഡ് ടെസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് പരിശോധനക്ക് സ്രവ, ആന്റിബോഡി റാപിഡ് ടെസ്റ്റുകള്‍ ശുപാര്‍ശ ചെയ്യില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അത്തരം...

സൗദിയില്‍ 34 കോവിഡ് മരണം കൂടി; 3,369 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദിയില്‍ 3,369 പേര്‍ക്ക് കടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 34 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചതായും തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ 746 പേര്‍ക്കും, ജിദ്ദയില്‍ 577 പേര്‍ക്കും,...

സൗദിയില്‍ ലാബ് ജീവനക്കാരി ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ചുമരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട എലന്തൂര്‍, മടിക്കോളില്‍ ജൂലി മേരി സിജു (41), പത്തനംതിട്ട അടൂര്‍, കൊടുമണ്‍ സ്വദേശി...

നാട്ടില്‍ പോകാനായി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത നഴ്‌സ് മരിച്ചനിലയില്‍

തബൂക്ക്: നാട്ടില്‍ പോകാനായി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്ന മലയാളി നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കന്‍ മേഖലയായ തബൂക്കിലാണ് പത്തനംതിട്ട വാഴമുട്ടം കൊല്ലടിയില്‍ പരേതനായ മാത്യുവിന്റെ മകള്‍...

സൗദിയില്‍ 1966 പേര്‍ക്കു കൂടി കോവിഡ്; തിങ്കളാഴ്ച്ച ഒമ്പതു മരണം

റിയാദ: സൗദി അറേബ്യയില്‍ പുതുതായി 1966 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴച്ച ഒമ്പതു പേര്‍ കൂടി മരിച്ചു. 41014 പേര്‍ക്കാണ് ഇതിനകം സൗദിയില്‍ കോവിഡ് ബാധിച്ചത്. അതേസമയം, 24 മണിക്കൂറിനുള്ളില്‍ 1,288 പേര്‍ കൂടി...

Most Read