Tags Saudi arabia news
Tag: saudi arabia news
സൗദിയിൽ എല്ലാ പൊതുമേഖലാ ജീവനക്കാരും ആഗസ്റ്റ് 30 മുതൽ ഓഫീസിലേക്ക്
റിയാദ്: രാജ്യത്തെ നിലവിലെ ആരോഗ്യസ്ഥിതികൾ വിലയിരുത്തിയ ശേഷം സൗദിയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ആഗസ്റ്റ് 30 മുതൽ ഓഫീസിൽ തിരിച്ചെത്താം.
ജോലിസ്ഥലങ്ങളിൽ കൊറോണവൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയായിരിക്കും ജീവനക്കാരുടെ തിരിച്ചുവരവെന്ന് സൗദി...
സൗദിയിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ ബലി പെരുന്നാള്‍ നമസ്കാര സമയം ഇസ്ലാമിക കാര്യ മന്ത്രാലയം നിശ്ചയിച്ചു. മക്ക 6.08, മദീന 6.04, റിയാദ് 5.36, ദമാം 5.19, അബഹ 6.02, ബുറൈദ 5.44, ഹായില്‍...
സൗദി അറേബ്യയില്‍ ഇന്ന് 2945 പേര്‍ക്ക് കോവിഡ് മുക്തി; 27 മരണം
റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 2945 പേര് കൂടി കോവിഡ് മുക്തരായി. 27 പേര് മരിക്കുകയും 1759 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഹുഫൂഫ് (160), മക്ക (122), റിയാദ് (108)...
സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 34 പേര് കൂടി മരിച്ചു
റിയാദ്: സൗദിയില്‍ കോവിഡ ചികില്‍സയിലായിരുന്ന 34 പേര് കൂടി 24 മണിക്കൂറിനിടെ മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 2,557 ആയി. 2,476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ്...
ഒരേ ദിവസം രണ്ട് സജീവ പ്രവര്‍ത്തകരുടെ മരണം; വേര്‍പാട് താങ്ങാനാവാതെ ജിദ്ദയിലെ ഐസിഎഫ് പ്രവര്‍ത്തകര്‍
ജിദ്ദ: ജിദ്ദയിലെ സജീവ ഐസിഎഎഫ് പ്രവര്‍ത്തകരായ രണ്ട് മലപ്പുറം സ്വദേശികള്‍ ഒരേദിവസം യാത്രയായി. പ്രിയപ്രവര്ത്തകരുടെ വേര്‍പാട് താങ്ങാനാവാതെ സഹപ്രവര്‍ത്തകര്‍. മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം അബ്ദുനാസര്‍ (52), അരീക്കോട് വടശ്ശേരി സ്വദേശി...
സൗദിയില്‍ കൊവിഡ് ചികില്‍സയിലായിരുന്ന 40 പേര് കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 40 പേര് കൂടി മരിച്ചു. 3057 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 2,565 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
മക്ക 224, റിയാദ് 212, ജിദ്ദ 189 നഗരങ്ങളാണ്...
സൗദിയില്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയും നാല് സഹോദരിമാരും കൊല്ലപ്പെട്ട നിലയില്‍
റിയാദ്: സൗദിയിലെ അല്‍ അഹ്സക്കടുത്ത് യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയെയും നാല് സഹോദരിമാരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 14 മുതല്‍ 22 വയസുവരെയുള്ളവരാണ് മരിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയ്ക്കടുത്ത് അല്‍ ഷുഅബാ ഏരിയയിലായിരുന്നു...
സൗദിയില്‍ 45 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 4574 പേര്‍ക്ക് രോഗമുക്തി
റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 4574 പേര്‍ക്ക് കൂടി കോവിഡ് സുഖപ്പെട്ടു. 2764 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. 45 പേരാണ് രാജ്യത്ത് ഇന്ന് രോഗബാധ മൂലം മരിച്ചത്.
ഇതോടെ മരണ...
സൗദിയില്‍ കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് 7718 പേര്‍ക്ക് രോഗമുക്തി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7718 പേര്‍ക്ക് കോവിഡ് മുക്തിയുണ്ടായി. 2692 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം രോഗം ബാധിച്ച് 40 പേര് മരിച്ചു. ആകെ കേസുകള്‍ 2,37,803 ആയി. 177560...
സൗദിയില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം; ഈദ് ഗാഹുകളില്ല
റിയാദ്: സൗദി അറേബ്യയില്‍ ഇത്തവണ ബലിപെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം. കൊവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകള്‍ അനുവദിക്കില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് നമ്സകാരങ്ങള് പള്ളികളില്‍ മാത്രമേ അനുവദിക്കാവൂ എന്ന് വിവിധ വകുപ്പുകള്‍ക്ക്...
സൗദിയിലേക്ക് തിരിച്ചുവരാനാകാത്ത വിദേശ തൊഴിലാളികളുടെ ഇഖാമ സ്വമേധയാ പുതുക്കും
റിയാദ്: റീ എന്‍ട്രിയില്‍ പോയി യാത്രാ സംവിധാനങ്ങളില്ലാത്തതിനാല്‍ സൗദിയിലേക്ക് വരാന്‍ സാധിക്കാത്ത പ്രവാസികളുടെ കാലാവധി അവസാനിച്ച റീ എന്‍ട്രിയും ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കി നല്‍കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍...
മക്കയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
മക്ക: മക്കയില്‍നിന്ന് അല്ലെയ്ത്തിലേക്ക് പോകുന്ന അല്‍ശുഐബ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. തൃശൂര്‍ മാമ്പ്ര എറയാംകുടി ബിനോജ് കുമാറാ(50)ണ് മരിച്ച മലയാളി.
മക്കയിലെ ഫൈവ് സ്റ്റാര്‍ പെട്രോള്‍ സ്റ്റേഷന് മുമ്പിലാണ്...
സൗദിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 42 പേര് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ 2779 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1742 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. 42 പേരാണ് മരിച്ചത്.
ഇതുവരെ മൊത്തം രോഗികളുടെ എണ്ണം 2,32,259 ആയും മരണ സംഖ്യ 2,223 ആയും...
സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലും സൗദി അധികൃതരുടെ കാരുണ്യവും; കുഞ്ഞിനെ രക്ഷിക്കാനുള്ള കുടുംബത്തിന്റെ നെട്ടോട്ടത്തിന് ശുഭപര്യവസാനം
അസീര്‍: ഹൃദയ വാല്‍വിന്റെ ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന് മാതാപിതാക്കളോടൊപ്പം നാടണയാനുള്ള വഴിതെളിച്ചത് സൗദി അധികൃതരുടെ സമാനതകളില്ലാത്ത കാരുണ്യവും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഫലപ്രദമായ ഇടപെടലും. കുഞ്ഞ് ജെഫ് ലിന്ഡോയും മാതാപിതാക്കളായ ജഗന് സെല്‍വരാജും...
ജിസാന്‍ സമീപം വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീപ്പിടിച്ചു
ജിസാന്‍: ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദര്‍ബിലെ അല്ശഖീഖില് വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. പഞ്ചര്‍ കടയിലാണ് ആദ്യം തീ പടര്‍ന്നുപിടിച്ചത്. വൈകാതെ സമീപത്തെ സ്ഥാപനങ്ങളിലേക്കും പ്രദേശത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍...
സൗദിയില്‍ 49 പേര് കൊവിഡ് ബാധിച്ചു മരിച്ചു; 5205 പേര്‍ക്ക് രോഗമുക്തി
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 49 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 5205 പേര്‍ക്ക് രോഗം ഭേദമായി. 3392 പേര്‍ക്ക് ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തല്സ്ഥാന നഗരിയിലാണ് ഏറ്റവും കൂടുതല്‍...
വലിയ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദി
റിയാദ്: ശമ്പളത്തേക്കാള്‍ കൂടുതല്‍ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന വാര്‍ത്ത സൗദി അറേബ്യ നിഷേധിച്ചു. ഇതു സംബന്ധമായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന്...
സൗദി അറേബ്യയില്‍ ഇന്ന് 58 കൊവിഡ് മരണം; 3580 പേര്‍ക്ക് രോഗബാധ
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 58 പേര്. 3580 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1980 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,09,509...
കാലാവധി കഴിഞ്ഞ ഇഖാമകള്‍ മൂന്ന് മാസത്തേക്ക് നീട്ടി സൗദി
റിയാദ്: സൗദിക്ക് പുറത്തുള്ളവരുടെ, കാലാവധി കഴിഞ്ഞ ഇഖാമയും(റസിഡന്‍സി പെര്‍മിറ്റ്) എക്സിറ്റ് ആന്റ് റീഎന്‍ട്രി വിസയും മൂന്ന് മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്കാന് സൗദി രാജാവ് ഉത്തരവിട്ടു. ലോക്ക് ഡൗണ്‍ കാലത്ത് രൗജ്യത്തിനകത്ത് കാലാവധി...
പ്രവാസം മതിയാക്കി പുതിയ വീട്ടില്‍ താമസിക്കാനായി നാടണയാനിരിക്കേ മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞരുന്ന മമലപ്പുറം സ്വദേശി ജിദ്ദ കിങ് അബ്ദൂല്‍ അസീസ് ആശുപത്രിയില്‍ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലില്‍ ശിഹാബുദ്ധീന്‍ (37) ആണ് മരിച്ചത്.
നാല് വര്‍ഷം മുമ്പാണ്...