ജിദ്ദ: സൗദി എയര്‍ലൈന്‍സില്‍ സാധാരണക്കാരെ ബാധിക്കുന്ന പുതിയ ബാഗേജ് പരിഷ്കാരം. സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങില്‍ പുതിയ നിരക്കും ക്ലാസും ആരംഭിച്ചു.
ഇന്ത്യയിലേക്കടക്കുള്ള അന്തരാഷ്ട്ര സര്‍വീസുകളില്‍ ഏര്‍പ്പെടുത്തിയ മള്‍ട്ടി ക്ലാസ് സംവിധാനത്തില്‍ നിരക്കു കുറഞ്ഞ...