Tuesday, March 9, 2021
Tags Saudi corona

Tag: saudi corona

സൗദിയില്‍ ഇന്ന് 1432 പേര്‍ കോവിഡ് മുക്തരായി; 28 മരണം

റിയാദ്: സൗദി അറേബ്യയില്‍ 1432 പേര്‍ കോവിഡ് മുക്തരായി. 1372 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 28 പേരാണ് ണരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 299914 ആയും ഉയര്‍ന്നു. 268385 പേര്‍ക്കാണ്...

സൗദിയില്‍ ഇന്ന് 1469 പേര്‍ക്ക് കോവിഡ്; 37 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1492 പേര്‍ കൂടി കോവിഡ് രോഗമുക്തരായി. 24 മണിക്കൂറിനിടെ 1469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 250440 ആയി....

സൗദിയില്‍ ഇന്ന് 30 കോവിഡ് മരണം; 24 മണിക്കൂറിനിടെ ഇത്രയും പേര്‍ മരിക്കുന്നത് ആദ്യം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ച് 30 പേര്‍ മരിച്ചു. സൗദിയില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ആകെ മരണം 579 ആയി. മക്ക (9), ജിദ്ദ (13),...

സൗദിയില്‍ ഇന്ന് 22 പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; 1,618 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദിയില്‍ ഇന്ന് 1,618 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 22 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. സൗദിയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 83,384 ആയി. 480 പേരാണ്...

സൗദിയില്‍ പത്ത് മരണം: 2840 പുതിയ കോവിഡ് കേസുകള്‍

ഷക്കീബ് കൊളക്കാടന്‍ റിയാദ്: സൗദിയില്‍ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 2500ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 2840 ആണ്. ഇതോടെ മൊത്തം രോഗബാധിതരുടെ...

സൗദിയില്‍ കോവിഡ് രോഗികള്‍ 30,000കടന്നു; മരണം 200

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം 30,251 ആയി. ദിവസം തോറും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 1,595 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ചൊവ്വാഴ്ച 9...

സൗദിയില്‍ ഏഴ് മരണം കൂടി; 1344 പുതിയ കോവിഡ് രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് കാരണം ഇന്ന് ഏഴ് പേര്‍ കൂടി മരിച്ചു. പുതിയ രോഗികള്‍ 1,344 പേരാണ്. ഇതില്‍ 1,115 പേര്‍ പ്രവാസികളാണ്. ഇതോടെ ആകെ മരണ സംഖ്യ 169...

സൗദിയില്‍ 1325 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് വിദേശികള്‍ കൂടി മരണപ്പെട്ടു

ഷക്കീബ് കൊളക്കാടന്‍ റിയാദ്: 24 മണിക്കൂറിനുള്ളില്‍ അഞ്ച് വിദേശികള്‍ കൂടി സൗദിയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതോടെ ആകെ മരണം 157 ആയി. സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 21,402 ആണ്. ഇതില്‍ 2953...

സൗദിയില്‍ എട്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 1266 പുതിയ രോഗികള്‍

ഷക്കീബ് കൊളക്കാടന്‍ റിയാദ്: 1266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സൗദി അറേബ്യയില്‍ എട്ട് പേര്‍ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. 152 പേരാണ് ഇത് വരെ കോവിഡ് മൂലം സൗദിയില്‍ മരിച്ചത്. ഇരുപതിനായിരം കടന്ന...

സൗദിയില്‍ 147 പേര്‍ക്കും കുവൈത്തില്‍ 78 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്കും കുവൈത്തില്‍ 78 പേര്‍ക്കും ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയ കണക്കുകള്‍ പ്രകാരം സൗദിയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി. ആരോഗ്യ...

കൊറോണ: സൗദിയില്‍ കര്‍ഫ്യൂവിനെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ 30 ലക്ഷം റിയാല്‍ പിഴ

റിയാദ്: കൊറോണ വ്യാപനം തടയാന്‍ സൗദി അറേബ്യ സോഷ്യല്‍ മീഡിയയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും സോഷ്യല്‍മീഡിയ വഴി കര്‍ഫ്യൂവിനെതിരേ പോസ്റ്റുകളോ സന്ദേശങ്ങളോ പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം...

കൊറോണ: സൗദിയില്‍ ആദ്യമരണം; 205 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഷക്കീബ് കൊളക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ സൗദിയില്‍ 205 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 51 കാരനായ അഫ്ഗാന്‍ സ്വദേശിയാണ് മദീന മേഖലയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. ഇതുവരെ...

Most Read