Tuesday, July 27, 2021
Tags Saudi covid death

Tag: saudi covid death

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ പന്നിയങ്കണ്ടി സ്വദേശി പുതിയ പുരയില്‍ ബഷീര്‍ അഹമ്മദ് (48) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ്...

സൗദിയില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 354 പേര്‍ക്ക്. രോഗബാധിതരില്‍ 204 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ്...

സൗദിയില്‍ കോവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു; ഇന്ന് 189 പേര്‍ക്ക് രോഗബാധ

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 190 പേരുടെ അസുഖം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനൊന്ന് രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ റിയാദ്...

സൗദിയില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് നാദാപുരം സ്വദേശി മരിച്ചു. നാദാപുരം വളയം കുഴിക്കണ്ടിയില്‍ സുകുമാരന്റെ മകന്‍ സുധീഷ് (32) ആണ് മരിച്ചത്. രണ്ടാഴ്ച്ചയായി ഹഫര്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഴു...

സൗദിയിലെ കോവിഡ് കേസുകളില്‍ വര്‍ധന; 19 പേര്‍ കൂടി മരിച്ചു

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 416 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. അതേസമയം, രോഗം ഭേദമായ 433 പേര്‍ ആശുപത്രി വിട്ടു. മരണത്തിലും നേരിയ വര്‍ധനവുണ്ട്....

സിഎച്ച് മുഹമ്മദ് കോയയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലപ്പുറം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം: നിലമ്പൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലമ്പൂര്‍ നറുകര സ്വദേശി കേശവന്‍(74) ആണ് മരിച്ചത്. മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രൈവറ്റ് സെക്രട്ടറി, മുന്‍ മന്ത്രിമാരായ ആര്യാടന്‍...

സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് കൊല്ലം, മലപ്പുറം സ്വദേശികളായ രണ്ടു മലയാളികള്‍ മരിച്ചു. വണ്ടൂര്‍ മമ്പാട് താഴത്തങ്ങാടി സ്വദേശി പത്തായകണ്ടി അബ്ദുല്‍ ജലീല്‍ (50), ഓച്ചിറ ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദിന്...

സൗദിയില്‍ വയനാട് സ്വദേശി കൊവിഡ് ബാധിച്ചുമരിച്ചു

വാദി ദവാസിര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിലെ വാദി ദവാസിറില്‍ നിര്യാതനായി. വയനാട് കോറം സ്വദേശി കോരന്‍ കുന്നന്‍ നൗഫല്‍ (36) ആണ് മരിച്ചത്. വാദി നുവൈമയില്‍ ദല്ലക്ക് സമീപം ബഖാലയില്‍...

സൗദിയില്‍ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു; ഇന്ന് മാത്രം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി

ദുബയ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കൊല്ലം പരവൂര്‍ സ്വദേശി സുരേഷ് ബാബു, പത്തനംതിട്ട...

സൗദിയില്‍ കോവിഡ് ബാധിച്ച് 10 പ്രവാസികള്‍ മരിച്ചു; 2691 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 പേര്‍ മരിച്ചു. 2691 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്ച മരിച്ചവരെല്ലാം വിദേശികളാണ്. ഇതില്‍...

കോവിഡ് 19: സൗദിയില്‍ ഇന്ന് നാലു മരണം; ആകെ മരിച്ചത് എട്ടുപേര്‍

റിയാദ്: ലോകവ്യാപകമായി കോവിഡ് മരണസംഖ്യ ഉയരുന്നതിനു പിന്നാലെ സൗദി അറേബ്യയിലും മരണസംഖ്യ വര്‍ധിച്ചു. ഇന്നുമാത്രം നാലുപേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം എട്ടായി. മ മരണപ്പെട്ടവരെല്ലാം നേരത്തേ ഗുരുതര അസുഖങ്ങളുള്ളവരും ചികില്‍സയിലുള്ളവരുമായിരുന്നു. വിദേശികളാണെങ്കിലും...

Most Read