Monday, May 10, 2021
Tags Saudi covid restrictions

Tag: saudi covid restrictions

സൗദിയില്‍ മനപൂര്‍വ്വം കോവിഡ് പരത്തിയാല്‍ 5 വര്‍ഷം തടവും 5 ലക്ഷം റിയാല്‍ പിഴയും; പ്രവാസികളാണെങ്കില്‍ നാട് കടത്തും

റിയാദ്: മനപൂര്‍വ്വം കോവിഡ് പരത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇത്തരക്കാര്‍ക്ക് 5 വര്‍ഷം തടവും 5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിമയലംഘകര്‍...

സൗദിയിലെ ഗ്രോസറി ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കി

റിയാദ്: സൗദിയില്‍ ഗ്രോസറികള്‍ ഉള്‍പ്പെടെ നിരവധി മേഖലകളിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. ഗ്രോസറികള്‍ക്കു പുറമേ റസ്റ്റൊറന്റുകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍...

വാണിജ്യ കേന്ദ്രങ്ങളില്‍ തിരക്കുണ്ടാക്കുന്ന എല്ലാ പരിപാടികളും നിരോധിച്ചതായി സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ പുറത്തോ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന എല്ലാ പരിപാടികളും നിരോധിച്ചതായി സൗദി വാണിജ്യ മന്ത്രാലം വക്താവ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഹുസൈന്‍. ഷോപ്പുകളുടെ ഉദ്ഘാടന ചടങ്ങ്, പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ്...

Most Read