Wednesday, September 22, 2021
Tags Saudi covid vaccination

Tag: saudi covid vaccination

സൗദിയില്‍ നാല്‍പ്പത് വയസ്സിന് മുകളില്‍ രണ്ടാം ഡോസ് വാക്‌സിന്‍

റിയാദ്: നാല്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിന്‍ ലഭിക്കാന്‍ സിഹതീ ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. സൗദിയില്‍ പ്രതിദിന കോവിഡ്...

12 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി സൗദിയും

റിയാദ്: 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അതിവേഗം സാമൂഹിക പ്രതിരോധ ശേഷി ആര്‍ജ്ജിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. യുഎഇ,...

സൗദിയില്‍ രണ്ടാംഡോസ് വാക്‌സിന്‍ നീട്ടിവച്ചതായി അറിയിപ്പ്; നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ ആശങ്കയില്‍

ജിദ്ദ: സൗദിയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്നത് നീട്ടിയതായി അറിയിപ്പ് ലഭിച്ചു തുടങ്ങി. സമൂഹത്തിലെ എല്ലാവര്‍ക്കും ഒന്നാമത്തെ ഡോസ് വാക്സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനാണ് രണ്ടാമത്തെ ഡോസ് നീട്ടിവെക്കുന്നതെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു....

സൗദിയിലെ ഗ്രോസറി ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കി

റിയാദ്: സൗദിയില്‍ ഗ്രോസറികള്‍ ഉള്‍പ്പെടെ നിരവധി മേഖലകളിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. ഗ്രോസറികള്‍ക്കു പുറമേ റസ്റ്റൊറന്റുകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍...

സൗദിയില്‍ റിക്രൂട്ട്‌മെന്റ് കമ്പനി ജീവനക്കാര്‍ മെയ് 13ന് മുമ്പ് വാക്‌സിനെടുക്കണം

റിയാദ്: സൗദിയിലെ മുഴുവന്‍ റിക്രൂട്ട്‌മെന്റ് കമ്പനി ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് സോഷ്യല്‍ ഡവലപ്‌മെന്റ് മന്ത്രാലയം. മെയ് 13 മുതലാണ് ഇത് നടപ്പില്‍ വരിക. വീട്ടുജോലിക്കാതെ റിക്രൂട്ട്...

സൗദിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 15 ലക്ഷത്തിലേറെ പേര്‍

റിയാദ്: സൗദിയില്‍ ഇതിനകം 15 ലക്ഷത്തിലേറെ പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി. പള്ളിയില്‍ എത്തിയവരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ...

സൗദിയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ്; നാലു മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 323 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം...

സൗദിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി; ആദ്യം സ്വീകരിച്ചത് ആരോഗ്യമന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, സ്വദേശി പുരുഷന്‍, സ്വദേശി സ്ത്രീ എന്നിവരാണ് ആദ്യം വാക്സിന്‍ സ്വീകരിച്ചത്. ഇന്നലെ രാവിലെയും...

Most Read