News Flash
X
24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 28 പേര്‍

24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 28 പേര്‍

access_timeSunday September 27, 2020
സൗദിയില്‍ ഇന്ന് 403 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
കോവിഡിനെതിരേ സൗദി പരീക്ഷിക്കുന്നത് നാല്‍പ്പതോളം വാക്‌സിനുകള്‍

കോവിഡിനെതിരേ സൗദി പരീക്ഷിക്കുന്നത് നാല്‍പ്പതോളം വാക്‌സിനുകള്‍

access_timeTuesday September 22, 2020
  40ഓളം വാക്‌സിനുകള്‍ ഇതിനകം മനുഷ്യരില്‍ പരീക്ഷിക്കപ്പെട്ടതായും ഇവയില്‍ ഒന്‍പത് എണ്ണം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണെന്നും...
സൗദിയില്‍ 24 മണിക്കൂറിനിടെ 492 പേര്‍ക്ക് കോവിഡ്; 27 പേര്‍ കൂടി മരിച്ചു

സൗദിയില്‍ 24 മണിക്കൂറിനിടെ 492 പേര്‍ക്ക് കോവിഡ്; 27 പേര്‍ കൂടി മരിച്ചു

access_timeMonday September 21, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 27 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 27 പേര്‍ കൂടി മരിച്ചു

access_timeSunday September 20, 2020
സൗദിയില്‍ ഇന്ന് 483 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
സൗദിയില്‍ ഇന്ന് കോവിഡ് സ്ഥീരികരിച്ചത് 603 പേര്‍ക്കു മാത്രം; 903 പേര്‍ രോഗമുക്തി നേടി

സൗദിയില്‍ ഇന്ന് കോവിഡ് സ്ഥീരികരിച്ചത് 603 പേര്‍ക്കു മാത്രം; 903 പേര്‍ രോഗമുക്തി നേടി

access_timeSaturday September 12, 2020
സൗദിയില്‍ ഇന്ന് 603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,25,050 ആയി.
സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 28 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 28 പേര്‍ കൂടി മരിച്ചു

access_timeWednesday September 9, 2020
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 720 കോവിഡ് രോഗികള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.
സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ്; 886 പേര്‍ രോഗമുക്തരായി

സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ്; 886 പേര്‍ രോഗമുക്തരായി

access_timeMonday September 7, 2020
സൗദി അറേബ്യയില്‍ 886 പേര്‍ കൂടി ഇന്ന് കോവിഡ് മുക്തരായി. 768 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; 33 പേര്‍ കൂടി മരിച്ചു

സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; 33 പേര്‍ കൂടി മരിച്ചു

access_timeSaturday September 5, 2020
സൗദി അറേബ്യയില്‍ 1099 പേര്‍ കൂടി ഇന്ന് കോവിഡ് മുക്തരായി. 822 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ ഇന്ന് 1,114 പേര്‍ക്ക് കോവിഡ്; 31 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് 1,114 പേര്‍ക്ക് കോവിഡ്; 31 പേര്‍ കൂടി മരിച്ചു

access_timeTuesday August 25, 2020
സൗദിയില്‍ ഇന്ന് 1,114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,09,768 ആയി.
സൗദിയില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്ന 42 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്ന 42 പേര്‍ കൂടി മരിച്ചു

access_timeMonday August 24, 2020
സൗദി അറേബ്യയില്‍ ഇന്ന് 2745 പേര്‍ കൂടി കോവിഡ് മുക്തരായി. 1175 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ 1702 പേര്‍ കൂടി കോവിഡ് മുക്തരായി; ഇന്ന് 30 മരണം

സൗദിയില്‍ 1702 പേര്‍ കൂടി കോവിഡ് മുക്തരായി; ഇന്ന് 30 മരണം

access_timeSunday August 23, 2020
സൗദി അറേബ്യയില്‍ 1702 പേര്‍ കൂടി കോവിഡ് മുക്തരായി. 24 മണിക്കൂറിനിടെ 1109 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
സൗദിയില്‍ 39 കോവിഡ് മരണം കൂടി; ആകെ മരണം 3,619 ആയി

സൗദിയില്‍ 39 കോവിഡ് മരണം കൂടി; ആകെ മരണം 3,619 ആയി

access_timeSaturday August 22, 2020
സൗദി അറേബ്യയില്‍ ഇന്ന് 1,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 39 പേര്‍ കൂടി ഇന്ന് വൈറസ് ബാധിച്ച് മരണപ്പെട്ടു.
സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 42 പേര്‍

സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 42 പേര്‍

access_timeThursday August 20, 2020
സൗദി അറേബ്യയില്‍ 1385 പേര്‍ കൂടി കോവിഡ് മുക്തരായി. 1287 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.
സൗദിയില്‍ 36 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

സൗദിയില്‍ 36 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

access_timeWednesday August 19, 2020
സൗദിയില്‍ ഇന്ന് 1,363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ 24 മണിക്കൂറിനിടെ 4,526 പേര്‍ക്ക് കോവിഡ് മുക്തി; പുതിയ രോഗികള്‍ 1,409 പേര്‍ മാത്രം

സൗദിയില്‍ 24 മണിക്കൂറിനിടെ 4,526 പേര്‍ക്ക് കോവിഡ് മുക്തി; പുതിയ രോഗികള്‍ 1,409 പേര്‍ മാത്രം

access_timeTuesday August 18, 2020
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,526 പേര്‍ കോവിഡ് മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ ഇന്ന് 1432 പേര്‍ കോവിഡ് മുക്തരായി; 28 മരണം

സൗദിയില്‍ ഇന്ന് 1432 പേര്‍ കോവിഡ് മുക്തരായി; 28 മരണം

access_timeMonday August 17, 2020
സൗദി അറേബ്യയില്‍ 1432 പേര്‍ കോവിഡ് മുക്തരായി.
സൗദിയില്‍ ഇന്ന് കോവിഡ് ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്തര്‍; 39 മരണം

സൗദിയില്‍ ഇന്ന് കോവിഡ് ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്തര്‍; 39 മരണം

access_timeSunday August 16, 2020
2466 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 1227 പേര്‍ക്ക് മാത്രമാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ മരിക്കുകയും ചെയ്തു.
സൗദി അറേബ്യയില്‍ അധ്യാപകര്‍ അടുത്തയാഴ്ച്ച മുതല്‍ സ്‌കൂളിലെത്തും

സൗദി അറേബ്യയില്‍ അധ്യാപകര്‍ അടുത്തയാഴ്ച്ച മുതല്‍ സ്‌കൂളിലെത്തും

access_timeSaturday August 15, 2020
ആഗസ്ത് 30 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സൗദി അറേബ്യയിലെ 5,20,000ഓളം അധ്യാപകര്‍ അടുത്തായാഴ്ച്ച മുതല്‍
സൗദിയില്‍ ഇന്ന് 1,413 പേര്‍ക്ക് കോവിഡ്; 31 മരണം കൂടി

സൗദിയില്‍ ഇന്ന് 1,413 പേര്‍ക്ക് കോവിഡ്; 31 മരണം കൂടി

access_timeSaturday August 15, 2020
സൗദിയില്‍ ഇന്ന് 1,413 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ ഇന്ന് 35 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

സൗദിയില്‍ ഇന്ന് 35 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

access_timeFriday August 14, 2020
സൗദിയില്‍ ഇന്ന് 35 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 3338 ആയി.