Friday, August 6, 2021
Tags Saudi labor law reforms

Tag: saudi labor law reforms

റീ എന്‍ട്രി വിസയില്‍ പോയി മടങ്ങി എത്തിയില്ലെങ്കില്‍ ആജീവനാന്ത വിലക്ക്

റിയാദ്: ഞായറാഴ്ച്ച മുതല്‍ നിലവില്‍ വന്ന സൗദിയിലെ തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രവാസികള്‍ക്ക്‌ കുരുക്കാകാന്‍ സാധ്യതയുള്ള വകുപ്പുകളും. റീ എന്‍ട്രി വിസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴില്‍...

സൗദി തൊഴില്‍ നിയമഭേദഗതി: വിശദാംശങ്ങള്‍ അറിയാം

റിയാദ്: പ്രവാസികള്‍ക്ക് വലിയ തോതില്‍ ആശ്വാസം പകരുന്ന തൊഴില്‍ നിയമ പരിഷ്‌കാര നടപടികള്‍ക്ക് സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം,...

സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ ജോലിമാറാം, രാജ്യം വിടാം; സൗദിയില്‍ തൊഴില്‍ പരിഷ്‌കാരം പ്രാബല്യത്തില്‍

റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്കു പ്രയോജനം ലഭിക്കുന്ന തൊഴില്‍ പരിഷ്‌കാരം സൗദിയില്‍ പ്രാബല്യത്തില്‍ വന്നു. സ്‌പോണ്‍സറുടെ സമ്മതമില്ലാതെ തൊഴില്‍ മാറാനും രാജ്യം വിടാനും കഴിയുമെന്നതാണ് തൊഴില്‍ നിയമ ഭേദഗതിയിലെ സുപ്രധാന മാറ്റം.....

സൗദിയില്‍ കരാര്‍ കാലാവധിക്കിടെ തൊഴില്‍ മാറാന്‍ നഷ്ടപരിഹാരം നല്‍കണം; കാലാവധി പൂര്‍ത്തിയായാല്‍ സ്‌പോണ്‍സറുടെ അനുമതി വേണ്ട

ജിദ്ദ: സൗദിയില്‍ അടുത്ത മാര്‍ച്ച് 14 മുതല്‍ നടപ്പാക്കുന്ന തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. തൊഴില്‍ കരാര്‍ കാലാവധിക്കിടെ വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിന് നഷ്ടപരിഹാരം നല്‍കല്‍...

Most Read