Thursday, September 23, 2021
Tags Saudi malayali covid death

Tag: saudi malayali covid death

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഇരവിപുരം സ്വദേശി ബിജു നെല്‍സണ്‍ (47) ആണ് ശനിയാഴ്ച മരിച്ചത്. ഒരാഴ്ചയായി ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25...

സൗദിയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ദമ്മാം: സൗദിയിലും നാട്ടിലും സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന കാസര്‍കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെമ്മനാട് പരവനടുക്കം സ്വദേശി എ ബി മുഹമ്മദ് (56) ആണ് ദമ്മാമില്‍ മരിച്ചത്. സൗദി കിഴക്കന്‍...

സൗദിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

ദമ്മാം: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി സൗദിയിലെ ദമ്മാമില്‍ മരിച്ചു. കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ സമീര്‍ അബ്ദുല്‍ റഷീദ് (39) ആണു മരിച്ചത്. രണ്ടാഴ്ചയോളമായി ചികില്‍സയില്‍ കഴിയുകയായിരുന്ന റഷീദിനെ അസുഖം...

സൗദിയില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദേശി വേലശ്ശേരി തറയില്‍ ഗോപാലന്‍ രാധാകൃഷ്ണന്‍ (60) ഹഫര്‍ അല്‍ബാത്വിനിലാണ് മരിച്ചത്. രണ്ടാഴ്ച്ചയായി കിങ് ഖാലിദ് ജനറല്‍...

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

കൊയിലാണ്ടി: കോവിഡ് ബാധിച്ച് മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. ചേലിയയിലെ പരേതനായ ഇയ്യക്കുറ്റി മമ്മതിന്റെ മകന്‍ ഇ കെ ഷബീര്‍ (40) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ് മൈമൂന. ഭാര്യ:...

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ബുറൈദയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി തേലേരി ബീരാന്‍ കുട്ടി (55) ആണ് മരിച്ചത്. മൂന്നാഴ്ചയിലധികമായി ബുറൈദ സെന്‍ട്രല്‍...

സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ജിദ്ദ: സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഐക്കരപ്പടി സ്വദേശി ബഷീര്‍ അഹമ്മദ് (61), മലപ്പുറം പുല്‍പറ്റ തൃപ്പനച്ചി സ്വദേശി പൂന്തല മുഹമ്മദ് ബഷീര്‍ (49) എന്നിവരാണ് മരിച്ചത്. മുഹമ്മദ്...

സൗദിയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: സൗദിയിലെ അല്‍ഖര്‍ജില്‍ മലയാളികൊവിഡ് ബാധിച്ചുമരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയില്‍ പുത്തന്‍വീട്ടില്‍ ഫസലുദീന്‍ (54) ആണ് മരിച്ചത്. അല്‍ഖര്‍ജ് മോഡേണ്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യൂനിവേഴ്‌സല്‍ പ്രൊജക്റ്റ്‌സ് കമ്പനിയില്‍ ജീവനക്കാരന്‍ ആയിരുന്നു. പിതാവ്:...

സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയിലെ റിയാദിലും അല്‍ഖര്‍ജിലുമായി കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. അല്‍ഖര്‍ജില്‍ കാസര്‍ഗോഡ് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുള്ള (55) ആണ് മരിച്ചത്. അല്‍ഖര്‍ജിലെ റസ്റ്റോറന്റിലെ ജീവനക്കാരന്‍ ആയിരുന്നു....

Most Read