Sunday, May 16, 2021
Tags Saudi malayali death

Tag: saudi malayali death

സൗദിയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

റിയാദ്: സൗദിയിലെ മദീനയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം കാരാമൂല കൊയിലത്തും കണ്ടി നുദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വാഹനത്തിലെ ഡ്രൈവര്‍...

തര്‍ഹീലില്‍ ക്യൂ നില്‍ക്കുന്നതിനിടെ സൗദിയില്‍ കുഴഞ്ഞുവീണു മരിച്ച മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിന്‍ എത്തിച്ചു

റിയാദ്: ഖസീം പ്രവിശ്യയിലെ മജ്മയില്‍ മരണപ്പെട്ട കൊല്ലം കുമിള്‍ സ്വദേശി ചന്ദ്രബാബുവിന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 25 വര്‍ഷമായി മജ്മയില്‍ സ്വന്തമായി കച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു. ചന്ദ്രബാബു നടത്തി വന്നിരുന്ന കച്ചവട...

വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ മലയാളി നഴ്‌സ് അപകടത്തില്‍ മരിച്ചു

റിയാദ്: റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്‍പ്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. വാര്‍ഷികാവധി...

നാട്ടില്‍ നിന്ന് മടങ്ങവേ പ്രവാസി മലയാളി നേപ്പാളില്‍ മരിച്ചു

തുറൈഫ്: സൗദിയിലേക്ക് നാട്ടില്‍നിന്ന് മടങ്ങിവരവേ, നേപ്പാളില്‍ പ്രവാസി യുവാവ് നിര്യാതനായി. തുററൈഫില്‍ ഏതാനും വര്‍ഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശി ലിബിന്‍ വടക്കന്‍ (33) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു...

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ പന്നിയങ്കണ്ടി സ്വദേശി പുതിയ പുരയില്‍ ബഷീര്‍ അഹമ്മദ് (48) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ്...

കാറ്റടിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് ജിദ്ദയില്‍ മലയാളി മരിച്ചു

ജിദ്ദ: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീക്ക് (ഉപ്പുട്ടു മാളിയേക്കല്‍)...

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മരണം പുതിയ വീട്ടിലേക്ക് മാറാനിരിക്കേ

റിയാദ്: മലപ്പുറം സ്വദേശിയെ സൗദിയിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീന്‍ ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹഫറുല്‍ ബാത്തിനില്‍ മരിച്ചത്. 15 വര്‍ഷത്തോളമായി സൗദിയിലുള്ള സൈഫുദ്ദീന്‍...

സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി തലസ്ഥാനത്തെ അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദായാഘാതം മൂലം മരിച്ചു. വള്ളക്കടവ് പി ഡി നഗര്‍ സ്വദേശി ഷിഹാസ് (33) ആണ് മരിച്ചു. പിതാവ് സലീം ഹോത്ത...

പാലക്കാട് സ്വദേശി സൗദിയില്‍ നിര്യാതനായി

ഖമീസ് മുശൈത്ത്: പാലക്കാട് സ്വദേശി സൗദി അറേബ്യയിലെ ഖമീസില്‍ നിര്യാതനായി. കോഴിക്കാട്ടില്‍ മാനു ഹാജിയുടെ അബ്ദുറസാഖ് മകന്‍ തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ഭാര്യ:ബുഷ്റ. മക്കള്‍: ജിഷാദ്, ജുനൈദ്,...

വീട്ടുജോലിക്കെത്തിയ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയായ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. അബഹയില്‍ സ്വദേശി വീട്ടില്‍ ജോലി ചെയ്തിരുന്ന കൊല്ലം കുന്നിക്കോട് കോട്ടവട്ടം വയലില്‍ വീട്ടില്‍ നദീറബിവി (55) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്...

സൗദിയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഷറഫിയയില്‍ മലപ്പുറം ജില്ലക്കാരിയായ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി എം വി റാഷിദിന്റെ ഭാര്യ മുബഷിറ(24) യാണ് മരിച്ചത്. ഷറഫിയ ബഗ്ദാദിയയിലെ...

സൗദിയില്‍ ആലപ്പുഴ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

റിയാദ്: സൗദിയിലെ ജുബൈലില്‍ ആലപ്പുഴ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍ തെക്കേതില്‍ വീട്ടില്‍ അനസ് ഫിറോസ് ഖാനെ (43)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം....

സൗദിയില്‍ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: മലപ്പുറം ചെമ്മാട് സ്വദേശി സൗദിയിലെ ഉനൈസയില്‍ നിര്യാതനായി. ഉനൈസയില്‍ വെജിറ്റബിള്‍ സപ്ലൈ കമ്പനിയില്‍ ജോലി ചെയ്യുന്ന കുഞ്ഞിമരക്കാരകത്ത് ശമീര്‍ (37) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 13 വര്‍ഷമായി സൗദിയിലുണ്ട്....

കൊല്ലം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വെളിയത്ത് സൈനുദ്ധീന്‍ (65) ആണ് മരിച്ചത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ഖമീസ് മുശൈത്ത്...

Most Read