Friday, May 14, 2021
Tags Saudi malayali nurse death

Tag: saudi malayali nurse death

ത്വാഇഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി

ത്വാഇഫ്: ത്വാഇഫില്‍ അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരായ അഖിലയുടെയും സുബിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു. കഴിഞ്ഞ മാസം 28ന് സൗദിയിലെ ത്വാഇഫിനടുത്ത് അല്‍മോയയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് ഇവര്‍ മരിച്ചത്. അപകടത്തില്‍ മരിച്ച...

സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ബുറൈദ: സൗദി അറേബ്യയിലെ അല്‍ ഖസീം ബുറൈദ കിങ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിന്റു ലിസാ ജോര്‍ജ്ജ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ചങ്ങനാശ്ശേരി സ്വദേശിനിയാണ്. മ്യതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു....

Most Read