Tuesday, September 21, 2021
Tags Saudi news

Tag: saudi news

സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് നിയമഭേദഗതി; സ്‌പോണ്‍സറെ അറിയിക്കാതെ തൊഴില്‍ മാറാനാവില്ല

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 14 മുതല്‍ നടപ്പാക്കാനിരിക്കുന്ന സ്പോണ്‍സര്‍ഷിപ് വ്യവസ്ഥ ഭേദഗതിയില്‍ കൂടുതല്‍ വിശദീകരണം. തൊഴില്‍ മാറ്റം തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ പ്രകാരമായിരിക്കുമെന്നും സ്പോണ്‍സറെ അറിയിച്ച് മാത്രമേ സ്പോണ്‍സര്‍ഷിപ്...

ഉംറ രണ്ടാംഘട്ടത്തിന് തുടക്കമായി; തീര്‍ഥാടകര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ ഇല്ല

മക്ക: സൗദിയില്‍ ഞായറാഴ്ച്ച ആരംഭിച്ച ഉംറ തീര്‍ഥാടനത്തിന്റെ രണ്ടാംഘട്ടം വിജയകരമായി പുരോഗമിക്കുന്നു. ണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രണ്ടാം ഘട്ടത്തില്‍ 2,20,000 പേര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും 5,60,000 പേര്‍ക്ക് വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും...

സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2000ല്‍ താഴെ പേര്‍ക്ക്

റിയാദ്: സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച്ത 1,897 പേര്‍ക്ക് മാത്രം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,70,831 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 കോവിഡ്...

പരിശീലനത്തിനിടെ സൗദി പാരച്യൂട്ട് വിദഗ്ധന്‍ വീണു മരിച്ചു

തായിഫ്: പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ സൗദിയിലെ പാരച്യൂട്ട് വിദഗ്ദന്‍ മരിച്ചു. പാരാഗ്ലൈഡറും പരിശീലകനുമായ അമിന്‍ മുത്തൈര്‍ അല്‍സുഫ്യാനിയാണ് മരിച്ചത്. അല്‍ ഹദ പര്‍വതത്തിന്റെ മുകളില്‍ നിന്ന് പറന്നിറങ്ങാനുളള ശ്രമത്തിനിടെ മോശം കാലാവസ്ഥയെ തുടന്ന്...

കൊല്ലം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വെളിയത്ത് സൈനുദ്ധീന്‍ (65) ആണ് മരിച്ചത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ഖമീസ് മുശൈത്ത്...

സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഞായറാഴ്ചയിലെ കണക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടപ്പോള്‍ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101914 ആയി. 24 മണിക്കൂറിനുള്ളില്‍ 3045...

കോവിഡിനെ ആത്മധൈര്യത്തോടെ നേരിടണമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍

ജിദ്ദ: ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമായ കൊവിഡ്-19 മഹാമാരിയെ, ചകിതരാവാതെ ആത്മധൈര്യത്തോടെ നേരിടണമെന്നും ഇതിന്റെ കെടുതികള്‍ക്കിരയായ അശരണര്‍ക്കും നിര്‍ധനര്‍ക്കും തുണയായി നിന്ന് മാനവികതയുടെ ഉദാത്തമാതൃക കാഴ്ചവെക്കണമെന്നും പ്രശസ്ത കവിയും എഴുത്തുകാരനും...

സൗദിയില്‍ അഞ്ച് മരണം കൂടി; കോവിഡ് ബാധിച്ചവര്‍ 22,753

ഷക്കീബ് കൊളക്കാടന്‍ റിയാദ്: വ്യാഴാഴ്ച സൗദിയില്‍ കോവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിക്കുകയും 1351 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ രോഗം ബാധിച്ചത് 22,753 പേര്‍ക്കാണ്. ഇതില്‍ 3163 പേര്‍...

സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനമൊരുങ്ങി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

റിയാദ്: സൗദിയില്‍ നിന്നു നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഔദ പോര്‍ട്ടല്‍ എന്ന സേവനം ആരംഭിച്ചു. കോവിഡിന്റെ പശ്ചാതലത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അബ്ഷീറില്‍ പുതിയ...

Most Read